Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ദേ ഫീച്ചർ എത്തി… ; വാട്‌സ്ആപ്പിൽ വോയ്‌സ് മെസേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാം ; അറിയേണ്ടതെല്ലാം

by Brave India Desk
Aug 22, 2024, 05:30 pm IST
in Technology
Share on FacebookTweetWhatsAppTelegram

ഫീച്ചർ…. ഫീച്ചർ …..അതേ വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തിയിരിക്കുന്നു. ഇത്തവണ പഴയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. എഐ സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ പുതിയ വോയ്സ് ട്രാസ്‌ക്രിപ്ഷൻ ഫീച്ചർ വാട്സാപ്പ് നിർമിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അത് ഇപ്പോൾ അവതരിപ്പാക്കാൻ പോവുകയാണ് വാട്‌സ്ആപ്പ്.

വാട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് മെസേജുകൾ ടെക്സ്റ്റ് ആക്കി മാറ്റാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.വോയ്സ് മെസേജിൽ പറഞ്ഞ കാര്യങ്ങൾ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങൾ കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.

Stories you may like

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.

ഇത് എങ്ങനെ ആക്റ്റീവ് ആക്കാം എന്ന് നോക്കാം

സെറ്റിങ്സിൽ ചാറ്റ്സ് സെക്ഷനിൽ ഒരു ടോഗിൾ ബട്ടൺ ഉപയോഗിച്ച് വോയ്സ് ട്രാൻസ്‌ക്രിപ്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. ശേഷം ചാറ്റുകളിൽ വോയ്സ് നോട്ടുകൾ ലഭിക്കുമ്പോൾ അവയുടെ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കാണാം. അത് തിരഞ്ഞെടുത്താൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകൾ ട്രാൻസ്‌ക്രിപ്റ്റ് ചെയ്യാം. ഈ സംവിധാനത്തിലും എന്റ് ടു എന്റ് എൻക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്.

Tags: Whattsapp new feature
Share6TweetSendShare

Latest stories from this section

മടക്കാവുന്ന ഐഫോണും 20-ഓളം ഉൽപ്പന്നങ്ങളും; 2026-ൽ ആപ്പിൾ വിപ്ലവം; ടെക് ലോകം കാത്തിരിക്കുന്ന ആ സർപ്രൈസുകൾ ഇവയാണ്!

ഐഫോൺ ഉപയോക്താക്കൾ ജാഗ്രത; നിങ്ങളുടെ ഫോണിലെ രഹസ്യങ്ങൾ ചോരും! ‘ഡാർക്ക് സോഡ്’ ഹാക്കിംഗ് ടൂൾ പുറത്തായി; ഉടൻ ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

ജോലിയല്ല, ‘അമ്മൂമ്മ സ്റ്റൈൽ’ വിനോദങ്ങളാണ് ഇഷ്ടം; ലാപ്ടോപ്പ് മാറ്റിവെച്ച് തുന്നലിലും കളിമൺ നിർമ്മാണത്തിലും സമാധാനം കണ്ടെത്തി യുവത്വം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ

Discussion about this post

Latest News

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

‘വിശ്വസിക്കാൻ കൊള്ളില്ല’ ; മമതാ ബാനർജിയുടെ പ്രതിപക്ഷ ഐക്യ ആഹ്വാനത്തെ തള്ളി ബംഗാളിലെ ഇടതുപക്ഷം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

മഞ്ഞക്കുപ്പായത്തിൽ പുതിയ ‘സിക്സർ’ രാജാവ്, 23 പന്തിൽ 65 റൺസ്; ചെപ്പോക്കിനെ ആവേശക്കടലാക്കി ഉർവിൽ പട്ടേൽ; ചരിത്ര പുസ്തകത്തിൽ താരം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

തെലങ്കാന സന്ദർശിച്ച് മോദി ; വമ്പൻ സ്വീകരണവുമായി രേവന്ത് റെഡ്‌ഡി ; 9,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തുടക്കം

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ഐപിഎല്ലിലെ ‘ലക്കി ചാം’; തുടർച്ചയായ മൂന്ന് വർഷം മൂന്ന് ടീമുകൾക്കൊപ്പം കിരീടം, കരൺ ശർമ്മയുടെ അപൂർവ്വ റെക്കോർഡ്

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സ്ഫോടക വസ്തുക്കൾ ; ഒരാൾ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies