Monday, March 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്ര സന്ദർശനത്തിന് സാക്ഷിയാകാൻ ഒരുങ്ങി ലോകം ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈനിൽ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും ;നിർണായകം

by Brave India Desk
Aug 23, 2024, 08:42 am IST
in India, International
Share on FacebookTweetWhatsAppTelegram

കീവ് : റഷ്യ-യുക്രൈയ്ൻ സംഘർഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യ ഭരണാധികാരിയാവാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ നിന്നാണ് മോദി യാത്ര തുടങ്ങിയത്.

യുക്രൈൻ സന്ദർശനത്തോടെ മൂന്ന് പതിറ്റാണ്ടിനിടെ യുക്രൈൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാവും മോദി.
യുക്രൈൻ പ്രസിഡൻറ് വ്‌ളോദിമിർ സെലൻസ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള രാജ്യത്ത് നിലനിൽക്കുന്ന സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കാഴ്ചപ്പാടുകൾ പങ്കിടുമെന്നാണ് വിവരം.

Stories you may like

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം നയിം ഖാസിമെന്ന് ഇസ്രായേൽ

റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടിൽ വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് നരേന്ദ്ര മോദി കീവിൽ എത്തുന്നത്.

Tags: ukrainepm modi
Share14TweetSendShare

Latest stories from this section

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്

ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം

ഇന്ത്യ സമാധാനത്തെ മാത്രം പിന്തുണക്കുന്നു ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി എപ്പോഴും പ്രതിജ്ഞാബദ്ധമാണ് ; നിലപാട് വ്യക്തമാക്കി മോദി

Discussion about this post

Latest News

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

കേരളത്തിലെ ഭക്ഷണം പിന്നെയും കഴിക്കാം, ഇപ്പോൾ ക്രിക്കറ്റ് കളിക്കൂ; സൂപ്പർതാരം നൽകിയ ആ ഉപദേശം ഓർത്ത് സഞ്ജു

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ബഹ്‌റൈൻ ജനതയ്ക്കൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുന്നു; രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം  നയിം ഖാസിമെന്ന് ഇസ്രായേൽ

ഹിസ്ബുള്ള ഇന്റലിജൻസ് തലവൻ ഹുസൈൻ മക്‌ലദ് കൊല്ലപ്പെട്ടു ; അടുത്ത ലക്ഷ്യം നയിം ഖാസിമെന്ന് ഇസ്രായേൽ

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

അബദ്ധം പറ്റി കുവൈറ്റ് സേന; യുഎസ് വിമാനങ്ങൾക്ക് നേരെ മിസൈൽ വർഷം, മിന അൽ അഹമ്മദി റിഫൈനറിയിൽ പരിഭ്രാന്തി

സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്

സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്

വൈഡ് ബോൾ ലീവ് ചെയ്തു, പിന്നാലെ തുള്ളിച്ചാടി ഒരു ഡാൻസ്; എം.എസ്. ധോണിയുടെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വൈഡ് ബോൾ ലീവ് ചെയ്തു, പിന്നാലെ തുള്ളിച്ചാടി ഒരു ഡാൻസ്; എം.എസ്. ധോണിയുടെ ആഘോഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം

ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; ഒമാൻ തീരത്ത് എണ്ണ കപ്പലിന് നേരെ വ്യോമാക്രമണം

ഇന്ത്യ സമാധാനത്തെ മാത്രം പിന്തുണക്കുന്നു ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി എപ്പോഴും പ്രതിജ്ഞാബദ്ധമാണ് ; നിലപാട് വ്യക്തമാക്കി മോദി

ഇന്ത്യ സമാധാനത്തെ മാത്രം പിന്തുണക്കുന്നു ; ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി എപ്പോഴും പ്രതിജ്ഞാബദ്ധമാണ് ; നിലപാട് വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology