Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആൽപ്‌സ് പർവ്വത നിരകൾ സാക്ഷി; പ്രാണേശ്വരനെ സ്വന്തമാക്കി എമി ജാക്‌സൺ

by Brave India Desk
Aug 23, 2024, 07:15 pm IST
in India
Share on FacebookTweetWhatsAppTelegram

ലണ്ടൻ: നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്‌സൺ വിവാഹിതയായി. ഹോളിവുഡ് നടൻ എഡ് വെസ്റ്റിക്കിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്. സംഗീതജ്ഞൻ കൂടിയാണ് എഡ് വെസ്റ്റ്‌വിക്ക്.

സ്വിറ്റ്‌സർലാൻഡിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആൽപ്‌സ് പർവ്വത നിരകളിൽ വെച്ച് മോതിരം മാറ്റുന്ന ഇരുവരുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതർ ആയത്. കഴിഞ്ഞ വർഷം ആയിരുന്നു എമി ജാക്‌സൺ വെസ്റ്റ്‌വിക്കുമായുള്ള പ്രണയം തുറന്നുപറഞ്ഞത്.

Stories you may like

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ

എമി ജാക്‌സണിന്റെ രണ്ടാം വിവാഹം ആണ് വെസ്റ്റ്‌വിക്കുമായുള്ളത്. 2015 ൽ ആയിരുന്നു നടിയുടെ ആദ്യവിവാഹം. ഇതിൽ ഒരു കുട്ടിയും ഉണ്ട്. പിന്നീട് 2019 ൽ ഈ വിവാഹ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Tags: marriageemi jackson
Share27TweetSendShare

Latest stories from this section

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

Discussion about this post

Latest News

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

ഖമേനിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ കനത്ത സുരക്ഷാ ജാഗ്രത, സംസ്കാര ചടങ്ങുകളുടെ പുതിയ തീയതി ഉടൻ!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

അവാർഡ് നൽകി, പിന്നാലെ ‘നായേ’ എന്ന് വിളിച്ച് ആക്ഷേപിച്ചു; ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ ഗുരുതര ആരോപണം, വിവാദം!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം; 101 പേരെ കാണാനില്ല, പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും!

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

ഐപിഎൽ ആവേശത്തിന് മുമ്പ് ധോണിക്ക് പിഴ, കാരണം ഇത്…;ചെന്നൈ കാത്തിരിക്കുന്നത് ആ എൻട്രിക്ക്‌

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

മലയാളം ഇനി ഭരണസിംഹാസനത്തിൽ; ഭാഷാ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു, കോടതിയും ഓഫീസും ഇനി അമ്മമലയാളത്തിൽ

സത്യം പുറത്തുവരും,എന്നെ ലക്ഷ്യമിട്ടോളൂ..പ്രവർത്തകരെ വെറുതെ വിടൂ; ഇത്രയും വേദന അനുഭവിച്ചിട്ടില്ല; വീഡിയോയുമായി വിജയ്

വിജയിയുടെ റാലിയിൽ വീണ്ടും അപകടം; വാഹനത്തിന് പിന്നാലെ ഓടിയവർ വീണു, തഞ്ചാവൂരിൽ ആറുപേർക്ക് പരിക്ക്!

പേര് എന്തുമാകട്ടെ, ഒളിച്ചിരിക്കുന്നത് എവിടെയുമാകട്ടെ; അടുത്ത പിൻഗാമിക്കും വധശിക്ഷ’, ഇറാനെ വിറപ്പിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി!

പേര് എന്തുമാകട്ടെ, ഒളിച്ചിരിക്കുന്നത് എവിടെയുമാകട്ടെ; അടുത്ത പിൻഗാമിക്കും വധശിക്ഷ’, ഇറാനെ വിറപ്പിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി!

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ചന്ദ്രഗ്രഹണം ‘അശുഭം’; പരിശീലനം വൈകിപ്പിച്ച് ടീം ഇന്ത്യ!”; സെമിക്ക് മുൻപ് വാംഖഡെയിൽ നാടകീയ നീക്കങ്ങൾ, വിശ്വാസങ്ങളിൽ ഉറച്ച് ഗംഭീറും സംഘവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies