Tag: marriage

രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചു; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി‍

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. വിവാഹത്തിൽ വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു. രവി പിള്ളയുടെ ...

വിവാഹാഘോഷങ്ങൾക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ക്ക് ദാരുണാന്ത്യം; വരന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു

ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം. അപകടത്തില്‍ വരന് പരിക്കേല്‍ക്കുകയും ചെയ്തു. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ അഞ്ചു പേര്‍ ...

സ്ത്രീ തന്നെ ധനം; വധുവിന് മാതാപിതാക്കൾ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കി സമൂഹത്തിന് മാതൃകയായി ഒരു വിവാഹം

കേരളത്തിൽ സ്ത്രീധനത്തിന്‍റെ പേരില്‍ ആത്മഹത്യകളും പീഡനങ്ങളും തുടര്‍ക്കഥയാകുകയാണ്. ഇതിനിടെ സമൂഹത്തിന് മാതൃകയാവുകയാണ് ഒരു വിവാഹം. ആലപ്പുഴ പണയില്‍ നടന്ന വിവാഹമാണ് വധുവിന് മാതാപിതാക്കൾ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കി ...

മതം മാറ്റി വിവാഹം കഴിച്ച ശേഷം ഉപേക്ഷിച്ചു: യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റില്‍

ആഗ്ര: വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 31-കാരനായ അനുജ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ ആണ് ...

‘ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കും’; നിയമലംഘനകൾക്കെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍

ഭോപ്പാല്‍: ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന വിവാഹങ്ങള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനത്ത് വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ...

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹാഘോഷം; വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു, സംഭവം കൊവിഡ് വ്യാപനം രൂക്ഷമായ ഈ ജില്ലയിൽ

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളും നിയമങ്ങള്‍ ലംഘിച്ചും വിവാഹാഘോഷം. കോഴിക്കോട് ജില്ലയിലാണ് അമ്പതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാര്‍ട്ടി നടത്തിയത്. തുടർന്ന് കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചേരണ്ടത്തൂര്‍ സ്വദേശികള്‍ക്കെതിരെ ...

കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം ലംഘിച്ച്‌ വിവാഹം; പള്ളി അധികാരികളും വധൂവരന്മാരുടെ ബന്ധുക്കളും അറസ്റ്റിൽ

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വിവാഹം സംഘടിപ്പിച്ച പള്ളി അധികാരികളെയും വധൂവരന്മാരുടെ ബന്ധുക്കളെയും അറസ്റ്റു ചെയ്തു. വടക്കേക്കര പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ...

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും നടന്‍ വിഷ്ണു വിശാലും വിവാഹിതരായി

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും നടന്‍ വിഷ്ണു വിശാലും വിവാഹിതരായി. ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ...

‘ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധം’; ‘സ്വവര്‍ഗ വിവാഹ’ത്തെ എതിര്‍ത്ത് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ...

‘നാം രണ്ട് നമുക്ക് രണ്ട് എന്നത് കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യം‘; ഇത് പ്രചരിപ്പിക്കണമെങ്കിൽ രാഹുൽ ഗാന്ധി വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. ജാതീയ ...

‘പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ പ്രായപൂർത്തിയാകുമ്പോൾ ഭാര്യയാക്കും‘; ഒന്നിലേറെ വിവാഹം കഴിക്കാൻ മതം അനുവദിക്കുന്നുണ്ടെന്ന് പോക്സോ കേസ് പ്രതി

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിചിത്ര വാദവുമായി പ്രതി കോടതിയിൽ. പ്രായപൂർത്തിയാകുമ്പോൾ പെൺകുട്ടിയെ ഭാര്യയാക്കുമെന്ന് പ്രതി കോടതിയിൽ അറിയിച്ചു. ഒന്നിലേറെ വിവാഹം കഴിക്കാൻ തന്റെ മതം ...

രണ്ടു കാമുകിമാരെ ഒരേ സമയം വിവാഹം ചെയ്ത യുവാവിന് പറയാനുള്ളത്

രണ്ട് യുവതികളെ ഒരുമിച്ച്‌ വിവാഹം ചെയ്ത യുവാവിന്റെ കഥ വൈറലാകുന്നു. ഛത്തീസ്ഗഢിലെ ബസ്തറിലാണ് വിവാഹം നടന്നത്. ഹസീന (19), സുന്ദരി (21) എന്നീ യുവതികളെയാണ് ചന്ദു മൗരിയ ...

‘കര്‍ണാടകത്തില്‍ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായം’; പദ്ധതികള്‍ പ്രഖ്യാപിച്ച്‌ യെദിയൂരപ്പ സർക്കാർ

ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടക‌ സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ...

വിവാഹം കഴിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പ്; 31കാരന്‍ അറസ്റ്റില്‍

അല്‍വാര്‍: പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിയെന്ന് നുണ പറഞ്ഞ് വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ അമിത്കുമാര്‍ ശര്‍മ എന്ന യുവാവാണ് പിടിയിലായത്. പ്രധാനമന്ത്രിയുടെ ഒപ്പിട്ട ...

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും : ചർച്ചകൾ പുരോഗമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ പെൺകുട്ടികളുടെ ഉചിതമായ വിവാഹപ്രായം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‌ പുറത്തുള്ള ഇന്ത്യൻ പെൺകുട്ടികളുൾപ്പെടെ ഇതിനേർപ്പെടുത്തിയിരിക്കുന്ന കമ്മിറ്റിയുടെ തീരുമാനം എന്താണ് വൈകുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും ...

തെന്നിന്ത്യൻ താരം കാജൾ അഗർവാൾ വിവാഹിതയാവുന്നു : ആശംസകളറിയിച്ച് സിനിമാ താരങ്ങൾ

താൻ വിവാഹിതയാവാൻ പോകുന്നുവെന്ന വാർത്ത പങ്കുവെച്ചതിനു പിന്നാലെ കാജൾ അഗർവാളിന് ആശംസകളുമായി തെന്നിന്ത്യൻ സിനിമാതാരങ്ങൾ. നടിമാരായ റാഷി ഖന്ന, സാമന്ത അക്കിനേനി, ഹൻസികയടക്കമുള്ള സിനിമാതാരങ്ങളാണ് കാജളിന് ആശംസകളുമായി ...

മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വിവാഹം; വരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്‍​ഗ്രസ് നേതാവ് അബുബക്കറിനെതിരെ കേസ്

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മകന്റെ വിവാഹം നടത്തിയ കോണ്‍​ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചെക്യോട് സ്വദേശി അബുബക്കറിനെതിരെയാണ് കേസെടുത്തത്. ഡോക്ടര്‍കൂടിയായ വരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ...

കൊറോണ നിര്‍ദ്ദേശം ലംഘിച്ച്‌ വിവാഹം; കോണ്‍ഗ്രസ് നേതാവിനും മകനുമെതിരെ എഫ്‌ഐആര്‍

ബംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറുപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ മകന്റെ വിവാഹ ചടങ്ങുകള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് മുതിര്‍ന്ന ...

വിവാഹവേദിയായി ക്ലിഫ്ഹൗസ് : മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്നു രാവിലെ വിവാഹിതരായി.കോവിഡ് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിച്ച് ക്ലിഫ് ...

ഗുരുവായൂരില്‍ വിവാഹത്തിന് അനുമതി; ഓഡിറ്റോറിയങ്ങളിലും ഉപാധികളോടെ വിവാഹം നടത്താം

തിരുവനന്തപുരം : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 50 പേര്‍ എന്ന പരിധി വച്ചാണ് വിവാഹത്തിന് അനുമതി ...

Page 1 of 5 1 2 5

Latest News