Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇവിടെ സ്ത്രീകൾ വസ്ത്രം ധരിക്കാറില്ല; അതിന് കാരണമുണ്ട്; ഈ വിചിത്ര ഗ്രാമം ആഫ്രിക്കയിലോ അമേരിക്കയിലോ അല്ല; നമ്മുടെ നാട്ടിൽ

by Brave India Desk
Aug 25, 2024, 01:09 pm IST
in Kerala, India, Travel
Share on FacebookTweetWhatsAppTelegram

ഷിംല: ഗ്രാമങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. ഇതിൽ ഓരോ ഗ്രാമങ്ങളിലും ഓരോ ആചാരങ്ങളാണ് നിലനിൽക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ഇതിൽ പല ആചാരങ്ങളും നമുക്ക് വിചിത്രമായും തോന്നാറുണ്ട്. ഇതിൽ ഒന്നിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

ഹിമാൽപ്രദേശിലെ മണികർണ താഴ്‌വരയിലെ പിനി എന്ന ഗ്രാമത്തിലാണ് ഈ വിചിത്രമായ ആചാരം ഉള്ളത്. സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കാതെ നഗ്നരായി നടക്കണം എന്നതാണ് ആചാരം. എന്നാൽ വർഷം മുഴുവനും അല്ല, മറിച്ച് വർഷത്തിൽ അഞ്ച് തവണയാണ് സ്ത്രീകൾ ഈ ആചാരം പാലിക്കേണ്ടത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ഇന്ന് ആളുകൾ അനുസരിച്ച് പോരുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. സ്ത്രീകൾ മാത്രമല്ല ഈ വേളയിൽ പുരുഷന്മാരും ചില ചിട്ടകൾ പാലിക്കേണ്ടതാണ്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

വർഷത്തിൽ അഞ്ച് ദിവസം വസ്ത്രം ഉപേക്ഷിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് അപകടം സംഭവിക്കും എന്നാണ് ഈ ഗ്രാമത്തിലുള്ളവരുടെ വിശ്വാസം. പിശാചുക്കൾ ആണ് അപകടം ഉണ്ടാക്കുക എന്നും ഇവർ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവരുടെ ഗ്രാമം പിശാചുക്കൾ പിചിച്ചെടുത്തിരുന്നു. ആ സമത്ത് അസുരന്മാർ വിവാഹിതരായ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ അസുരന്മാർ പിടിച്ചുകൊണ്ട് പോയിരുന്നു. പിന്നീട് ലഹുവാ ഘോണ്ട് എന്ന ദൈവം പ്രത്യക്ഷപ്പെട്ട് ഈ പിശാചിനെ ഇല്ലാതെ ആക്കുകയായിരുന്നു. ഭംഗിയുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചതുകൊണ്ടാണ് അസുരന്മാർ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയത് എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്. അതിനാലാണ് സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ഉപേക്ഷിക്കുന്നത്.

അതേസമയം ഈ ആചാരം അനുഷ്ടിക്കുന്ന വേളയിൽ ഭർത്താക്കാന്മാർ സ്ത്രീകളുമായി സംസാരിക്കരുത്. മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യരുത്. ഇത് ദൈവ സാന്നിദ്ധ്യം ഇല്ലാതാക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു.

Tags: himachal pradesh
Share25TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ബെൻ സ്റ്റോക്സിന്റെ വിരമിക്കൽ പ്രഖ്യാപനം, വാർത്ത പുറത്തുവന്നതിന് പിന്നാലെ പിറന്നത് സുവർണനിമിഷം; മാസായി പടിയിറങ്ങാൻ താരം

ഗംഭീറിന്റെ കീഴിൽ ഓൾറൗണ്ടർമാരുടെ അതിപ്രസരം; ഇന്ത്യയ്ക്ക് വേണ്ടത് തനി മിഡിൽ ഓർഡർ ബാറ്ററെ; വൈറ്റ്‌വാഷ് നാണക്കേടിന് പിന്നാലെ തുറന്നടിച്ച് മഞ്ജരേക്കർ

സഞ്ജുവിനെയും അഭിഷേകിനെയും വിറപ്പിച്ചു; ലിങ്ക്ഡ്ഇന്നിൽ തൊഴിൽ തേടുന്ന ‘ക്രിക്കറ്റ് താരം’ വൈറലാവുന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണവുമായി പാകിസ്താൻ ; 35 സാധാരണക്കാർ കൊല്ലപ്പെട്ടു ; നിരവധി മസ്ജിദുകളും വീടുകളും തകർന്നു

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology