Tag: himachal pradesh

‘ഞാന്‍ പ്രധാനമന്ത്രിയല്ല, 130 കോടി ജനങ്ങളുടെ കുടുംബാംഗം, സേവകന്‍ മാത്രമാണ് ഞാന്‍. അവരാണ് എന്റെ ജീവിതം. എന്റെ ജീവിതം അവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു’ ‘: ഹിമാചലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: ജീവിതം രാജ്യത്തിന് സമര്‍പ്പിച്ചാണ് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയല്ല, 130 കോടി ജനങ്ങളുടെ കുടുംബാംഗം എന്ന നിലയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഹിമാചല്‍ ...

‘ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും’; ഏകീകൃത സിവില്‍ കോഡ് എന്നത് വളരെ മികച്ച തീരുമാനമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍. നിയമം നടപ്പിലാക്കാനുള്ള സാധ്യതകള്‍ പരിശോധിച്ച്‌ വരികയാണെന്നും ഏകീകൃത സിവില്‍ കോഡ് എന്നത് വളരെ ...

ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി : ആം ആദ്മി നേതാക്കള്‍ ബി.ജെ.പിയിൽ ചേർന്നു, ഹിമാചല്‍ പ്രദേശ് പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടു

ഷിംല: ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. നിരവധി നേതാക്കള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ സംസ്ഥാന പ്രവര്‍ത്തക സമിതി പിരിച്ചുവിടുന്നതായി നേതൃത്വം അറിയിച്ചു. ഹിമാചല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

ഹിമാചലിൽ ആം ആദ്മി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി: അരവിന്ദ് കെജ്രിവാളിൻ്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും ബിജെപിയിൽ ചേർന്നു

ഡൽഹി: ഹിമാചൽ പ്രദേശിൽ ആം ആദ്മി പാ‍ര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി. ആം ആദ്മി സംസ്ഥാന അധ്യക്ഷനും സംഘടന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ ജനങ്ങളെ ഇളക്കി ...

‘ഹിമാചല്‍ പ്രദേശ് എല്ലാ മുതിര്‍ന്നവര്‍ക്കുമുള്ള കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി’; അനുരാഗ് താക്കൂര്‍

ബിലാസ്പൂര്‍: യോഗ്യരായ ജനങ്ങള്‍ക്ക് 100 ശതമാനം കൊവിഡ്-19 വാക്സിനേഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഹിമാചല്‍ പ്രദേശ് മാറിയെന്ന് കേന്ദ്ര കായിക, വിവര-പ്രക്ഷേപണ മന്ത്രി ...

ഹിമാചല്‍ മണ്ണിടിച്ചില്‍;​ 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി,​ നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ കന്നൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മരണം 11 ആയി. നിരവധി പേര്‍ മണ്ണില്‍ കുടുങ്ങി കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 12.45 ന് ...

ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടൽ; 40 യാത്രക്കാരുമായി ബസ് കാണാതായി; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ബുധനാഴ്ചയുണ്ടായ വലിയ ഉരുൾപൊട്ടലിൽ 40 പേർ മണ്ണിനടിയിലായതായി സംശയിക്കുന്നു. 40 യാത്രക്കാരുമായി സഞ്ചരിച്ച ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ഉൾപ്പെടെ ...

ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ; മലയിടിഞ്ഞു വീണ് ദേശീയപാത അപ്രത്യക്ഷമായി ( വീഡിയോ )

ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ നൂറ് മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഉള്‍പ്പെടുന്ന മലയുടഒരു ഭാഗം ഇടിഞ്ഞിറങ്ങുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ ...

ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 9 മരണം ; 2 പേർക്കു പരുക്ക്

ഷിംല : ഹിമാചൽ പ്രദേശിൽ കിന്നോർ ജില്ലയിലെ സംഗ്ല -ചിത് കുൽ റോഡിലെ ബത്‌സേരിയിൽ മണ്ണിടിച്ചിലിനെ തുടർന്നു കൂറ്റൻ പാറകൾ വാഹനത്തിനു മേൽ വീണ് 9 പേർ ...

ഹിമാചലിലേക്ക് യാത്ര ചെയ്യാന്‍ ഇ-പാസ് എടുത്തവരിൽ ഡൊണള്‍ഡ് ട്രംപും അമിതാഭ് ബച്ചനും; കേസെടുത്ത് പൊലീസ്

ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിക്കാന്‍ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ ഇ- പാസ് നേടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ന‌ടന്‍ അമിതാഭ് ബച്ചന്‍ ...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഏഴ് വര്‍ഷം തടവ്: ഹിമാചലില്‍ മതസ്വാതന്ത്ര്യ നിയമത്തിന് അനുമതി നല്‍കി ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ

ഷിംല: ഹിമാചല്‍ പ്രദേശിൽ മതസ്വാതന്ത്ര്യ നിയമത്തിന് അനുമതി നല്‍കി ഗവര്‍ണര്‍ ബന്ദാരു ദത്താത്രയ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഏഴ് വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്നതാണ് നിയമം. 2019 ഓഗസ്റ്റ് ...

കൊറോണ ബാധിതന്‍ സന്ദര്‍ശിച്ചു; ഹിമാചല്‍ പ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചു, ഡിജിപി അടക്കം 30 പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റീനില്‍

ഷിംല: ഹിമാചല്‍ പ്രദേശിലെ പൊലീസ് ആസ്ഥാനം അടച്ചു. കൊറോണ ബാധിതനായ ആള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡിജിപിയും 30 ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അടക്കം ക്വാറന്റീനില്‍ പ്രവേശിച്ചു. ...

കോവിഡ് രോഗം പരത്തുന്നുവെന്ന് നാട്ടുകാർ ആക്ഷേപിച്ചു : രോഗമില്ലെന്ന് സ്ഥിരീകരിച്ച ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു

ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം ...

ഹിമാചൽപ്രദേശിലും ലോക്ഡൗൺ പ്രഖ്യാപിച്ചു : രാജ്യത്തെ 14 സംസ്ഥാനങ്ങൾ നിശ്ചലം

കോവിഡ്-19 രോഗം പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ജയറാം താക്കൂറാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സംസ്ഥാനം അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ...

പ്രണയ വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനത്തിനും വിലക്ക് : നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കി ഹിമാചല്‍ പ്രദേശ്, തീരുമാനം ഏകകണ്ഠമായി

നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്​ എ​തി​രാ​യ പു​തി​യ ബി​ൽ ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ പാ​സാ​ക്കി. പ്ര​തി​പ​ക്ഷ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ബി​ൽ പാ​സാ​ക്കി​യ​ത്. നി​ർ​ബ​ന്ധി​ച്ചോ വി​വാ​ഹ​ത്തി​ന്റെ മ​റ​വി​​ലോ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്​ എ​തി​ർ​ക്കു​ന്ന ബി​ല്ലി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നു​ള്ള ...

മഞ്ജുവാര്യരും സിനിമാ സംഘവും ഹിമാചലില്‍ കുടുങ്ങി;കൈയിലുള്ളത് രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രം, രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയതായി വി.മുരളീധരന്‍

ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഛത്രുവിൽ എത്തിയത്. ശക്തമായ മഴയിൽ ...

മഞ്ഞുവീഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന ജവാന്മാരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

ഹിമാചല്‍ പ്രദേശില്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന 5 കരസേനാ ജവാന്മാരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. കരസേന, ഐ.ടി.ബി.പി, ഹിമാചല്‍ പ്രദേശ് പോലീസ്, ജില്ലാ ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് ...

ഹിമാചലില്‍ പട്രോളിംഗ് വാഹനത്തിനിടെ ഹിമപാതം; സൈനികന്‍ മരിച്ചു, അഞ്ചുപേര്‍ മഞ്ഞിനടിയില്‍ കുടുങ്ങി

കിന്നോര്‍: ഹിമാചല്‍ പ്രദേശില്‍ പട്രോളിംഗ് വാഹനത്തിനുമേല്‍ മഞ്ഞുമല ഇടിഞ്ഞുവീണ് ഒരു സൈനികന്‍ മരിച്ചു. അഞ്ചു പേര്‍ മഞ്ഞിനടിയില്‍ കുടങ്ങിക്കിടക്കുന്നു. മഞ്ഞിനടിയില്‍ കുടുങ്ങിക്കിടങ്ങുന്നവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. നംഗ്യ ...

ഹിമാചലില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ബി.ജെ.പി: 26,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് മോദി

ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സംസ്ഥാനത്ത് 26,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. ...

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന പ്രമേയം പാസായി: എതിര്‍ത്തത് സി.പി.എം എം.എല്‍.എ മാത്രം

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ വന്ന പ്രമേയം പാസായി. എന്നാല്‍ ഇതിനെ എതിര്‍ത്തത് സി.പി.എം എം.എല്‍.എ മാത്രമാണ്. തിയോഗ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സി.പി.എം എം.എല്‍.എ ...

Page 1 of 2 1 2

Latest News