Friday, April 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പാരാലിമ്പിക്സിന് ഇന്ന് തുടക്കമാവും ; ടോക്കിയോയിലെ പത്തൊമ്പത് മെഡലുകളുടെ നേട്ടം മറികടക്കാൻ തയ്യാറെടുത്ത് ഇന്ത്യ

by Brave India Desk
Aug 28, 2024, 02:55 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

പാരീസ് : ഒളിമ്പിക്സ് ആവേശത്തിന്റെ അലയൊലികൾ അവസാനിച്ചതിന് പിന്നാലെ തന്നെ 2024 ലെ പാരാലിമ്പിക്‌സിനായി ഒരുങ്ങുകയാണ് പാരീസ് നഗരം. ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷിക്കാരായ അത്‌ലറ്റുകൾ ഓരോ കായിക മത്സരങ്ങളിലും മാറ്റുരയ്ക്കാൻ ഒരുങ്ങുകയാണ്. ഒളിമ്പിക്സിൽ നിർഭാഗ്യങ്ങൾ വേട്ടയാടിയ ഇന്ത്യ പാരാലിമ്പിക്സിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായുള്ള ശ്രമത്തിലാണ്.

പാരാലിമ്പിക്‌സിനുള്ള ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് പാരീസിൽ എത്തിയിട്ടുള്ളത്. 84 പാരാ അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിലായി ഈ വർഷം മത്സരിക്കും. ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 19 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. ഇന്ന് നടക്കുന്ന പാരീസ് പാരാലിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങ് സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ തൽസമയം കാണാൻ കഴിയുന്നതാണ്. പാരീസ് പാരാലിമ്പിക്‌സിലെ എല്ലാ മത്സരങ്ങളും ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

Stories you may like

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

പാരീസിൽ നടക്കുന്ന 2024 പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ജാവലിൻ ത്രോ താരം സുമിത് ആൻ്റിലും ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവും ആയിരിക്കും ഇന്ത്യയുടെ പതാകയേന്തുന്നത്. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് സ്വർണം നേടിയപ്പോൾ ഭാഗ്യശ്രീ 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയിരുന്നു. നാളെ നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ പത്തംഗ ഷൂട്ടിംഗ് സംഘം ഉൾപ്പെടെയുള്ള ഇന്ത്യൻ കായികതാരങ്ങൾ ഇന്നത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല.

Tags: paris2024 Paralympics
ShareTweetSendShare

Latest stories from this section

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ  വെടിയുതിർത്ത് മലയാളിയായ മുൻ സൈനികൻ  ; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

Discussion about this post

Latest News

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘പി ആർ വർക്ക് നിർത്ത്, സമൂസയെ കുറിച്ച് സംസാരിക്കാതെ ബിജെപിക്കെതിരെ സംസാരിക്ക്’ ; രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

‘ഹിറ്റ് ലിസ്റ്റ്’ പുറത്തിറക്കി ഇറാൻ ; ഗൾഫിലെ 8 പ്രധാന പാലങ്ങൾ ലക്ഷ്യം ; ബി1 പാലം തകർത്തതിന് തിരിച്ചടി ഉടൻ

സാഹസത്തിന് മുതിർന്നാൽ കടുത്ത പ്രഹരം’; പാകിസ്താന് രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്, ഓപ്പറേഷൻ സിന്ദൂർ ഓർമ്മിപ്പിച്ച് പ്രതിരോധമന്ത്രി

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ  വെടിയുതിർത്ത് മലയാളിയായ മുൻ സൈനികൻ  ; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

‘ഞാൻ എന്ത് തെറ്റാണ് ചെയ്തത്?’ ; എഎപി നേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി രാഘവ് ഛദ്ദ

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ പോലീസ് സ്റ്റേഷന് നേരെ ചാവേർ കാർ ബോംബ് ആക്രമണം ; 5 പേർ കൊല്ലപ്പെട്ടു

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

സൈനിക മേധാവിയെ പുറത്താക്കി യുഎസ് ; സ്ഥാനമൊഴിയൻ ആവശ്യപ്പെട്ടത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

ഇറാന്റെ നട്ടെല്ലൊടിച്ച് ട്രംപ്; അഭിമാനപ്പാലം തകർന്നു! “ഇനി വരാനിരിക്കുന്നത് ഇതിലും വലുത്” – കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies