പാരീസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ ; വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസിന് വെങ്കലം
പാരീസ് : പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. 2024 പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ ...