സാങ്കേതികവിദ്യയുയിലൂടെ തൊഴിൽ നഷ്ടമാകില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട് ; എഐ കാലത്ത് ജനങ്ങളെ നൈപുണ്യവികസനത്തിൽ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്: മോദി
പാരീസ് : പാരീസിൽ നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനും അതിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചതിനും ...