ആസ്സാം: മേഘാലയ അതിര്‍ത്തിക്കു സമീപം രണ്ടു തീവ്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊന്നു.നാട്ടുകാര്‍ക്കിടയില ലഘുരേഖകള്‍ വിതരണം ചെയ്യുകയും പണം നല്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകും ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സംഘടനയിലെ അംഗങ്ങളാണിവര്‍.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗ്രാമവാസികളില്‍നിന്നു പണം തട്ടിയെടുക്കുന്നതിനിടെയാണ് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. കൊല്ലപ്പെട്ട തീവ്രവാദികള്‍ സഹോദരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ബാബുല്‍ മോമിന്‍, എനര്‍ജി മോമിന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
Discussion about this post