malayalamnewspaper

കെപിഎസി ലളിതയുമായി സിപിഎം ചര്‍ച്ച നടത്തും

വടക്കാഞ്ചേരി: വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ഉറച്ച് സിപിഎം. സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് സിപിഎം നേതൃത്വം കെപിഎസി ലളിതയുമായി ചര്‍ച്ച നടത്തും.എതിര്‍ത്ത് നില്‍ക്കുന്ന അണികളെ അനുനയിപ്പിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ...

കെപി യോഹന്നാന്റെ ഗോസ്പല്‍ ഓഫ് ഏഷ്യയ്‌ക്കെതിരെ അമേരിക്കയിലും കേസ്

ഡല്‍ഹി: യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് എതിരെ അമേരിക്കയിലും കേസ്.സേവന പ്രവര്‍ത്തനത്തിന്റെ മറവില്‍ കോടിക്കണക്കിനു രൂപ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ പേരിലാണ് കേസ്. കാനഡയിലും യോഹന്നാന്റെ ...

പത്താന്‍കോട് ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഹുറിയത് നേതാക്കള്‍

ഡല്‍ഹി: ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതുമായാണ് ഹുറിയത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.അലി ഷാ ഗിലാനി, മിര്‍വൈസ് ...

പാകിസ്‌ഥാന്‍ അനുകൂല വാചകങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച രണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പുത്തൂര്‍ : പാകിസ്‌ഥാന്‍ അനുകൂല വാചകങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച രണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ കസ്‌റ്റഡിയില്‍. കര്‍ണ്ണാടകയില്‍െ പുത്തൂരിലാണ്‌ സംഭവം. ഇന്ത്യ-പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ മത്സരത്തോട്‌ അനുബന്ധിച്ചാണ്‌   പാക്‌ ...

ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴു മരണം

സാവോ പോളോ : ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ബ്രസീസിലെ ഖനന ഭീമനെന്നറിയപ്പെടുന്ന വെയ്‌ലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ റോജെര്‍ ആഗ്‌നെല്ലിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. ...

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍:പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനത്തിനും നിയന്ത്രണം

ഡല്‍ഹി:പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പ്ലാസ്റ്റിക് മാലിന്യ ചട്ടം പുറത്തിറക്കി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം ...

ജപ്പാന്‍ കടലിലേക്ക് ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം:ജപ്പാന്‍ പ്രതിഷേധം അറിയിച്ചു

സോള്‍: ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. .ഉത്തരകൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ ഇരു രാജ്യങ്ങളുടെ ഇടയിലുള്ള കടലിലേക്കായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണകൊറിയയുടെ സൈനിക ...

സൂറത്ത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത്

ഡല്‍ഹി:സൂറത്ത് രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം നേടി. രാജ്‌ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ .ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ ജനവരി,ഫിബ്രവരി മാസങ്ങളില്‍ നടത്തിയ സര്‍വേ ...

ഇന്ത്യയുടെ ഭൂപടത്തില്‍ ചോരകൊണ്ടെഴുതി ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്‌ലീം മതവിശ്വാസികള്‍

ഡല്‍ഹി: എഐഎംഐഎം നേതാവ് അസാദുദ്ദീന്‍ ഒവൈസിക്കെതിരേ പ്രതിഷേധവുമായി മുസ്‌ലീം മതവിശ്വാസികള്‍ .ഇന്ത്യയുടെ മൂന്ന് ഭൂപടങ്ങളില്‍ രക്തം കൊണ്ടു 'ഭാരത്മാതാ കീ ജയ്' എന്നെഴുതിയായിരുന്നു പ്രതിഷേധം. ഒവൈസി ഭാരത് ...

അഫ്‌സല്‍ ഗുരു അനുസ്മരണം പ്രൊഫ. ഗിലാനി സംസാരിച്ചത് രാജ്യത്തിനെതിരെ :ഡല്‍ഹി പോലിസ്

ഡല്‍ഹി: അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫ.എസ്.എ.ആര്‍ ഗിലാനിയ്‌ക്കെതിരെ പൊലീസ് കോടതിയില്‍.രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രൊഫ.എസ്.എ.ആര്‍ ഗിലാനി അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ...

മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു:രണ്ട് പേര്‍ അറസ്റ്റില്‍

മദ്ധ്യപ്രദേശ്:ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കാര്‍ഗോണ്‍ ജില്ലാ കോടതി രണ്ടാഴ്ചത്തേക്ക് ...

വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം

തിരുവനന്തപുരം :വിജിലന്‍സിനെ സര്‍ക്കാര്‍ വിവരാവകാശനിയമത്തില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഐ.എ.എസ്സുകാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാല്‍ മറുപടി ...

മണിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മണിയുടെ മരണം ...

യാത്രക്കാര്‍ക്ക് അരോചകമാകുന്ന പാട്ടുകള്‍ ബസുകളില്‍ വയ്ക്കരുതെന്ന് പഞ്ചാബ് സര്‍ക്കാര്‍

ചണ്ഡീഗഡ്: സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് അരോചകമാകുന്ന പാട്ടുകള്‍ വയ്ക്കുന്നത് പഞ്ചാബ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.അരോചകമായ പാട്ടുകള്‍ ബസുകളില്‍ വയ്ക്കുന്നുവെന്ന യാത്രക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. ...

ആസ്സാമില്‍ തീവ്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊന്നു

ആസ്സാം: മേഘാലയ അതിര്‍ത്തിക്കു സമീപം രണ്ടു തീവ്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊന്നു.നാട്ടുകാര്‍ക്കിടയില ലഘുരേഖകള്‍ വിതരണം ചെയ്യുകയും പണം നല്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകും ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എന്ന സംഘടനയിലെ ...

റെയില്‍വേയുടെ അടിസ്ഥാന വികസന പദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണയിക്കാം

ഡല്‍ഹി:റെയില്‍വേയുടെ വികസന പദ്ധതികള്‍ ഇനി സംസ്ഥാനങ്ങള്‍ നിര്‍ണയിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു . റെയില്‍വേയുടെ പുതിയ പദ്ധതിയായ ''ടേക്ക് എവെ ബഡ് റോള്‍'' ഉദ്ഘാടനം ...

ചെന്നൈയില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം നടിയുടേത്:കൊല്ലപ്പെട്ടത് നടി ശശിരേഖ

ചെന്നൈ:അഴുക്കുചാലില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ് നടിയായ ശശിരേഖയുടേതെന്ന് പോലീസ് .സംഭവവുമായി ബന്ധപ്പെട്ട് ശശിരേഖയുടെ ഭര്‍ത്താവ് രമേഷ് ശങ്കറും കാമുകി ലാഖിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ...

ലോകത്തെ ഏറ്റവും സമ്പന്ന ഭീകരസംഘടന ഐഎസ് : ബാന്‍ കി മൂണ്‍

ലോകത്ത് ഏറ്റവുമധികം സമ്പത്തുള്ള ഭീകരസംഘടനയാണ് ഐഎസ എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. എണ്ണ വ്യാപാരത്തിലൂടെയടക്കം 50 കോടി ഡോളറാണ് ഇപ്പോള്‍ ഐഎസിന്റെ ഏകദേശ ...

പിന്നാക്കക്കാരനെ പ്രധാനമന്ത്രിയായി ഇപ്പോഴും അംഗീകരിക്കാനാകുന്നില്ല : നരേന്ദ്രമോദി

കോയമ്പത്തൂര്‍: പിന്നാക്കക്കാരനായ തന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ പലരും തയ്യാറല്ലെന്നും അവര്‍ ഇനിയും ജനവിധി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ചായവില്‍പ്പനക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായത് അവര്‍ക്ക് ...

അനാഥാലയത്തിലെ അന്തേവാസികള്‍ക്ക് സാന്ത്വനം പകര്‍ന്ന് കുമ്മനം രാജശേഖരന്‍

നെടുങ്കണ്ടം:വിമോചന യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നെടുങ്കണ്ടം ആകാശപ്പറവ അനാഥാലയം സന്ദര്‍ശിച്ചു.അനാഥാലയത്തിലെ 250 ഓളം അന്തേവാസികള്‍ക്കായി ചികിത്സാ സഹായവും കൈമാറി. അനാഥാലയത്തിന്റെ ചുമതലയുള്ള ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist