തിരുവനന്തപുരം: കാരുണ്യലോട്ടറി പദ്ധതിയില്‍ ക്രമക്കേടാരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കുമെതിരെ ഹര്‍ജി. കാരുണ്യയിലൂടെ സമാഹരിച്ച തുക കാന്‍സര്‍ രോഗികള്‍ക്ക് കൈമാറാതെ വകമാറ്റി ചിലവഴിച്ചെന്നാരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് ഹര്‍ജി.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. മാര്‍ച്ച് 26ന് വിജിലന്‍സ് കോടതിയ അറിയിക്കണം.
Discussion about this post