Wednesday, January 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രപരമായ മുഹൂർത്തം ; ബ്രൂണൈ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി

by Brave India Desk
Sep 3, 2024, 10:56 am IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ചരിത്രപരമായ സന്ദർശനത്തിനായി ബ്രൂണെയിലേക്ക് പുറപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി . തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ ബ്രൂണൈ ആദ്യമായി സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ ഒരുങ്ങുകയാണ് നരേന്ദ്രമോദി. ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾകിയയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം.

ബ്രൂണെ സന്ദർശനത്തിന് ശേഷം, സെപ്റ്റംബർ 4 , 5 രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി സിംഗപ്പൂരിലേക്ക് പോകും. ഈ സമയത്ത് അദ്ദേഹം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗുമായി ചർച്ച നടത്തും.  പ്രതിരോധം, വ്യാപാരം, ഊർജം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.

Stories you may like

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

ബ്രൂണെ, സിംഗപ്പൂർ സന്ദർശനത്തിലൂടെ ഇന്ത്യയുമായുള്ള പങ്കാളിത്തം മറ്റൊരു തലത്തിലേക്ക് ഉയരും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ദ്വിരാഷ്ട്ര പര്യടനം ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളാണ് സിംഗപ്പൂരും ബ്രൂണൈയും. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ നാല്പതാം വാർഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 40 വർഷങ്ങൾ നീണ്ട നയതന്ത്ര ബന്ധം ഉണ്ടായിട്ടും ഇതുവരെ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി പോലും ബ്രൂണൈ സന്ദർശിച്ചിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

Tags: pm modi
Share5TweetSendShare

Latest stories from this section

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

“പാകിസ്താൻ ഉടൻ തകരും, ഷക്‌സ്ഗാം ഭാരതത്തിന്റേത്”; ചൈനയ്ക്ക് കനത്ത താക്കീതുമായി ലഡാക്ക് ഗവർണർ!

“പാകിസ്താൻ ഉടൻ തകരും, ഷക്‌സ്ഗാം ഭാരതത്തിന്റേത്”; ചൈനയ്ക്ക് കനത്ത താക്കീതുമായി ലഡാക്ക് ഗവർണർ!

Discussion about this post

Latest News

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

ശക്തമായി പ്രതിഷേധിക്കൂ, പ്രധാന സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ, സഹായവുമായി ഞങ്ങൾ ഉടൻ എത്തും ; ഇറാനിലെ പ്രതിഷേധക്കാർക്ക് നിർദേശവുമായി ട്രംപ്

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പാരമ്പര്യത്തിന്റെ പായ്ക്കപ്പൽ; ഐ.എൻ.എസ്.വി. കൗണ്ഡിന്യ മസ്കറ്റിലേക്ക്; ഭാരതത്തിന്റെ പ്രാചീന സമുദ്ര ചരിത്രം പുനർജനിക്കുന്നു

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

പുതിയ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ;അമേരിക്കയുമായി നേർക്കുനേർ ചർച്ച, നിർണ്ണായക നീക്കവുമായി ജയശങ്കർ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

കടം പെരുകിയ സഹോദരന്മാരുണ്ടാക്കിയ സ്വർണപ്പൊടി;”പരാജയപ്പെട്ട ബിസിനസ്സ് അതിജീവനപാനീയമായപ്പോൾ

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഐ ആം എ കോംപ്ലാൻ ബോയ്!1940-ൽ പടക്കളത്തിൽ പിറന്ന അത്ഭുതം

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഇന്നത്തെ കാലത്ത് യുവാക്കൾക്ക് വിവാഹം വൈകുന്നത് എന്തുകൊണ്ട്? സംപൂജ്യ ചിദാനന്ദപുരി സ്വാമികളുടെ സദ്സംഗത്തിൽ നിന്ന്

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

കശ്മീരിൽ ഭീകരതയുടെ വേരറുക്കാൻ മനോജ് സിൻഹ; 5 സർക്കാർ ജീവനക്കാരെ കൂടി പുറത്താക്കി, ആകെ എണ്ണം 85!

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ചോരപ്പുഴയായി ഇറാൻ; പ്രക്ഷോഭത്തിൽ മരണം 2,000 കടന്നു; കുറ്റം ‘ഭീകരർക്ക്’ മേൽ ചാരി ഭരണകൂടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies