കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ജവാന്മാര് തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട . ഹെഡ് കോണ്‍സ്റബിള്‍ മൂല്ചന്ദാണു മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്നു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മാല്‍ഡയിലെ ഫറാക്കാ ബറ്റാലിയനിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. കോണ്‍സ്റബിള്‍ ബസന്ത് സിംഗ് തന്റെ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം സൈനികര്‍ ഉറങ്ങുകയായിരുന്നു. ബസന്ത് സിംഗിനെ അറസറ്റ് ചെയ്തു.
Discussion about this post