Tuesday, May 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഉയർത്തുന്നത് പാക് ബന്ധം; നമ്മുടെ പ്രിയപ്പെട്ട വിഭവം; അവരുടേതാണെന്ന് വിദേശികൾ; സോഷ്യൽ മീഡയയിൽ ചർച്ച കൊഴുക്കുന്നു

by Brave India Desk
Sep 3, 2024, 04:46 pm IST
in India, International, Lifestyle
Share on FacebookTweetWhatsAppTelegram

ലോകത്തെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്ത് വിട്ടതോടെ, സോഷ്യൽ മീഡിയിൽ പോര് കടുക്കുന്നു. ചിക്കൻ ടിക്ക മസാലയെ യുകെ വിഭവമെന്ന രീതിയിൽ പട്ടികയിൽ ഇടം നേടിയതാണ് ആശയക്കുഴപ്പങ്ങൾക്ക് തിരിതെളിച്ചത്. ഇന്ത്യയിൽ നിന്നും തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ടിക്ക, ചിക്കൻ 65 എന്നിവ ഇടം നേടിയപ്പോൾ, യുകെ വിഭവമെന്ന നിലയിലാണ് ചിക്കൻ ടിക്ക പട്ടികയിൽ ഇടം നേടിയത്.

പട്ടിക പുറത്ത് വന്നതോടെ, ചിക്കൻ ടിക്ക ബ്രിട്ടീഷ് വിഭവമല്ലെന്നും ഇന്ത്യയുടേത് ആണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്നാൽ, വിഭവം ഉടലെടുത്തത് യുകെയിലാണെന്നും എങ്കിലും ഏഷ്യൻ വംശജരാണ് അത് ഉണ്ടാക്കിയതെന്നും വാദിച്ച് മറ്റൊരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, യുകെയിലെ ഗ്ലാസ്‌ഗോ ആസ്ഥാനമായി പ്രവർത്തിച്ച അലി അഹമ്മദ് അസ്‌ലം എന്ന ഷെഫാണ് ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവെന്ന് അറിയപ്പെടുന്നത്.

Stories you may like

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

1970കളിലാണ് ചിക്കൻ ടിക്ക മസാലയുടെ ജനനം എന്നാണ് പറയപ്പെടുന്നത്. ചിക്കൻ ടിക്കയിൽ എരിവില്ലാത്ത ഒരു സോസ് കൂടി ഉണ്ടായാൽ നന്നാകുമെന്ന ഒരു ഉപഭോക്താവിന്റെ പരാതിയോടെയാണ് അലി അഹമ്മദ് അസ്‌ലം ചിക്കൻ ടിക്ക മസാലക്ക് രൂപം കൊടുത്തത്. യോഗർട്ട്, ക്രീം, മസാലകൾ എന്നിവ ഉൾപ്പെട്ടെ സോസ് കൂടി ഇതിനൊപ്പം ചേർത്തപ്പോൾ ചിക്കൻ ടിക്ക മസാല വൻ ഹിറ്റായി മാറുകയായിരുന്നു.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അലി അഹമ്മദ് അസ്‌ലമിന്റെ ജനനം. എന്നാൽ, കുട്ടിയായിരിക്കുമ്പോൾ തന്നെ ഇവർ സ്‌കോട്‌ലാൻഡിലേയ്ക്ക് കുടിയേറുകയായിരുന്നു. എന്നാൽ, യുകെയിലെ മറ്റ് ചില റെസ്‌റ്റോറന്റുകളും ചിക്കൻ ടിക്ക മസാല തങ്ങളുടേതെന്ന വാദം ഉന്നയിക്കുന്നുണ്ട്.

Tags: chicken tikka masala
ShareTweetSendShare

Latest stories from this section

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

വിവാഹത്തിന് സ്വർണ്ണം വാങ്ങരുത്, വിചിത്രമെന്ന് തോന്നാം, ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സുരക്ഷ; മോദിയുടെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം നോക്കാം

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

ദേശീയ സാങ്കേതിക ദിനം: പൊഖ്‌റാൻ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി; ശാസ്ത്രസമൂഹത്തിന് ആദരവ്

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

അഞ്ച് വർഷം ഉണ്ടല്ലോ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടെ; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി, കേരളത്തിൽ സമവായമില്ലാതെ ഹൈക്കമാൻഡ് കുഴയുന്നു

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

മധ്യേഷ്യയിൽ പുകയൊഴിയുന്നില്ല; ചർച്ചകൾ പരാജയം, ഇറാന്റെ സമാധാന പാക്കേജ് തള്ളി ട്രംപ്; ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് മുന്നറിയിപ്പ്

Discussion about this post

Latest News

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ‘ഡൽഹി ലക്ഷ്മി യോജന’ ജൂണിൽ ആരംഭിക്കുന്നു: ആർക്കെല്ലാം അപേക്ഷിക്കാം?

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

രോഹിത് പോയി, വിജയവും പോയി; ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ഹാട്രിക്’ ദുരന്തം; ഹൃദയം തകർന്ന് ആരാധകർ

രോഹിത് പോയി, വിജയവും പോയി; ഹാർദിക്കിന് കീഴിൽ മുംബൈയ്ക്ക് ഹാട്രിക്’ ദുരന്തം; ഹൃദയം തകർന്ന് ആരാധകർ

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

മുംബൈ തോറ്റത് അഹങ്കാരം കൊണ്ട്; തിലക് വർമ്മയെ ‘റോസ്റ്റ്’ ചെയ്ത് കൃഷ്ണമാചാരി ശ്രീകാന്ത്

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

ഞാൻ കളിക്കുന്നത് എന്റെ ക്യാപ്റ്റൻ ഋതുരാജിന് വേണ്ടി; സി.എസ്.കെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സഞ്ജു സാംസന്റെ കലക്കൻ മറുപടി; ഏറ്റെടുത്ത് ആരാധകർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

കേരള ബിജെപിക്ക് കേരളത്തിൽ വേണം, ഡൽഹിയിൽ തന്നെ വേണമെന്ന് കേന്ദ്ര ബിജെപി; കെ.സി. വേണുഗോപാലിനെതിരെയുള്ള ട്രോൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies