Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ ഓണം മുതൽ കാറിലായാലോ യാത്ര?കുറഞ്ഞ പലിശനിരക്കും പ്രൊസസിംഗ് ചാർജും ഈ ബാങ്കുകളിൽ; ഒരു കൈ നോക്കുന്നോ?

by Brave India Desk
Sep 4, 2024, 12:21 pm IST
in Kerala, Lifestyle, Auto
Share on FacebookTweetWhatsAppTelegram

കുടുംബത്തിന് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു കാറ്. ഏതൊരാളുടെയും സ്വപ്‌നമാണിന്ന്. ലക്ഷങ്ങൾ വിലവരുന്ന കാറുകൾ വാങ്ങാൻ സാമ്പത്തികമില്ലാത്തതാണ് സാധാരണക്കാരുടെ പ്രശ്‌നം. ബാങ്കുകളിൽ പോയി വായ്പ എടുത്ത് വാങ്ങാമെന്ന് വച്ചാൽ ഭീമൻപലിശ കൊടുക്കേണ്ടി വരുമോ എന്ന ഭയവും. ഈ ഉത്സവസീസണിൽ വലിയ പലിശയില്ലാതെ പ്രൊസസിംഗ് ചാർജും കുറവ് നൽകുന്ന ചില ബാങ്കുകളെ പരിചയപ്പെട്ടാലോ. വിശകലനം ചെയ്ത് ഏത് ബാങ്കിന്റെ സേവനം ഉപയോഗിച്ച് ഒരു കാർ ഓണത്തിന് മുൻപ് വീട്ടിലെത്തിക്കാമെന്ന് ചിന്തിക്കൂ. 5 വർഷത്തെ കാലാവധിയുള്ള 5 ലക്ഷം രൂപയുടെ വായ്പക്ക് പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.ശമ്പളം വാങ്ങുന്ന ഒരു പ്രൊഫഷണൽ, ഒരു സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ അല്ലെങ്കിൽ ഒരു ബിസിനസ്സ് ഉടമ തുടങ്ങി 18വയസിന് മുകളിൽ പ്രായമുള്ള ഏതൊരാൾക്കും കാർ വായ്പ ലഭിക്കുമെന്നറിയുക. കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കാൻ മികച്ച ക്രെഡിറ്റ് സ്‌കോർ ഉള്ളത് നല്ലതാണ്.

യൂണിയൻ ബാങ്ക്

Stories you may like

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് 8.70 ശതമാനം മുതൽ 10.45 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതൽ 10,735 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്

യൂക്കോ ബാങ്ക്
പലിശ നിരക്ക് : 8.45%,പ്രതിമാസ ഇ.എം.ഐ : 10,246 രൂപ മുതൽ

പഞ്ചാബ് നാഷണൽ ബാങ്ക്

8.75 ശതമാനം മുതൽ 10.60 ശതമാനം വരെയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,319 രൂപ മുതൽ 10,772 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.

ഐ.ഡി.ബി.ഐ ബാങ്ക്
പലിശ നിരക്ക് : 8.8%,പ്രതിമാസ ഇ.എം.ഐ : 10,331 രൂപ മുതലാണ് ആരംഭിക്കുന്നത്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താൽ 5 ലക്ഷം രൂപയ്ക്ക് 10,355 രൂപ മുതൽ 11,300 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.90 ശതമാനം മുതൽ 12.70 ശതമാനം വരെയാണ് പലിശ നിരക്ക്

കനറ ബാങ്ക്

കനറ ബാങ്ക് 8.70 ശതമാനം മുതൽ 12.70 ശതമാനം വരെയാണ് വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,307 രൂപ മുതൽ 11,300 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്.

ബാങ്ക് ഓഫ് ഇന്ത്യ

8.85 ശതമാനം മുതൽ 10.85 ശതമാനം വരെയാണ് ബാങ്ക് ഓഫ് ഇന്ത്യ വാഹന വായ്പക്ക് പലിശ ഈടാക്കുന്നത്. 10,343 രൂപ മുതൽ 10,834 രൂപവരെയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ്

എസ്ബിഐ

എസ്ബിഐയിൽ നിന്നും 5 ലക്ഷം രൂപയുടെ വാഹന വായ്പയെടുത്താൽ 5 ലക്ഷം രൂപയ്ക്ക് 10,367 രൂപ മുതൽ 10,624 രൂപ വരെ പ്രതിമാസം തിരിച്ചടയ്ക്കണം. 8.95 ശതമാനം മുതൽ 10 ശതമാനം വരെയാണ് പലിശ നിരക്ക്.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
പലിശ നിരക്ക് : 9%
പ്രതിമാസ ഇ.എം.ഐ : 10,379 രൂപ മുതൽ

ഐ.സി.ഐ.സി.ഐ ബാങ്ക്
പലിശ നിരക്ക് : 9.10%
പ്രതിമാസ ഇ.എം.ഐ : 10,403 രൂപ മുതൽ

എച്ച്.ഡി.എഫ്.സി ബാങ്ക്
പലിശ നിരക്ക് : 9.20%
പ്രതിമാസ ഇ.എം.ഐ : 10,428 രൂപ മുതൽ ആണ് ആരംഭിക്കുന്നത്.

അഞ്ച് ലക്ഷം രൂപയ്ക്ക് 5 വർഷത്തേക്കുള്ള വായ്പ എന്ന തോതിലാണ് കണക്കുകൾ പരിഗണിച്ചിരിക്കുന്നത്. തിരിച്ചടവ് കാലാവധി, ക്രെഡിറ്റ് സ്‌കോർ ഒക്കെ അടിസ്ഥാനമാക്കിയാണ് അന്തിമമായി പലിശ നിരക്ക് നിശ്ചയിക്കപ്പെടുന്നത് എന്നും ഓർക്കുക.ബാങ്കുകളുടെ വ്യവസ്ഥകളും, മാനദണ്ഡങ്ങളും അനുസരിച്ച് ഇവയിൽ മാറ്റം സംഭവിക്കാം.

Tags: bankonamloanCAR LOAN
Share1TweetSendShare

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

അഹങ്കാരത്തിനേറ്റ തിരിച്ചടിയോ? എറണാകുളത്ത് ഇടതുപക്ഷം നിഷ്പ്രഭമായി; പി. രാജീവ് എന്ന ‘കരുത്തൻ’ വീഴുമ്പോൾ എൽ.ഡി.എഫ് പാളയത്തിൽ സ്തംഭനാവസ്ഥ

‘നിൽക്കുമ്പോഴും ഇരിക്കുമ്പോഴും രണ്ട് വാക്ക്, മുഖ്യമന്ത്രി കാപട്യത്തിന്റെ രാജാവ്’; ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies