ഈ ഓണം മുതൽ കാറിലായാലോ യാത്ര?കുറഞ്ഞ പലിശനിരക്കും പ്രൊസസിംഗ് ചാർജും ഈ ബാങ്കുകളിൽ; ഒരു കൈ നോക്കുന്നോ?
കുടുംബത്തിന് ഒരുമിച്ച് യാത്ര ചെയ്യാൻ ഒരു കാറ്. ഏതൊരാളുടെയും സ്വപ്‌നമാണിന്ന്. ലക്ഷങ്ങൾ വിലവരുന്ന കാറുകൾ വാങ്ങാൻ സാമ്പത്തികമില്ലാത്തതാണ് സാധാരണക്കാരുടെ പ്രശ്‌നം. ബാങ്കുകളിൽ പോയി വായ്പ എടുത്ത് വാങ്ങാമെന്ന് ...