Sunday, October 5, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മതനിന്ദയാരോപിച്ച് ബംഗ്ലാദേശിൽ 15കാരനായ ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ വച്ച് ആൾക്കൂട്ടം വെട്ടിക്കൊന്നു

by Brave India Desk
Sep 7, 2024, 09:52 am IST
in India, International
Share on FacebookTweetWhatsAppTelegram

ധാക്ക: മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ 15 കാരനെ വെട്ടിക്കൊന്നു. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽമീഡിയയിൽ അധിക്ഷേപകരമായ കമന്റ് ചെയ്‌തെന്നാരോപിച്ചാണ് 15 കാരനെ ആൾക്കൂട്ടം പ്രകോപിതരായി വെട്ടിക്കൊന്നത്. ഉത്സവ് മണ്ഡോൾ എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്

ഖുൽനയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് സംഭവം. കുട്ടിയെ പ്രവാചകനിന്ദ ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയാണ് ആൾകൂട്ടം കുട്ടിയെ കൊലപ്പെടുത്തിയത്.ബംഗ്ലാദേശിലെ ആർമി ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആൾക്കൂട്ട കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടുകൾബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമൻ റൈറ്റ്സ് കോൺഗ്രസ് എക്സിലൂടെയാണ് സംഭവം അറിയിച്ചത്.

Stories you may like

24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നതായി ചില അതിശയോക്തി കലർന്ന വാർത്തകളാണ് പുറത്ത് പ്രചരിക്കുന്നതെന്ന് ഇടക്കാല ഗവൺമെന്റിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പറഞ്ഞതിന് പിന്നാലെയാണ് കൊലപാതക വാർത്ത പുറത്ത് വന്നിരിക്കുന്നത്.

Tags: Hindu boy hacked to deathBangladesh police stationblasphemous post
Share1TweetSendShare

Latest stories from this section

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ഫറൂഖാബാദിൽ കോച്ചിംഗ് സെന്ററിൽ സ്ഫോടനം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു ; പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്

ഓപ്പറേഷൻ സിന്ദൂരിന് എന്തോ ദുരൂഹതയുണ്ടെന്ന് അജയ് റായ്: സൈന്യത്തെ അപമാനിക്കുന്നതും പാകിസ്താനെ മഹത്വപ്പെടുത്തുന്നതും കോൺഗ്രസിന്റെ ഐഡന്റിറ്റിയെന്ന് ബിജെപി

ഓപ്പറേഷൻ സിന്ദൂരിന് എന്തോ ദുരൂഹതയുണ്ടെന്ന് അജയ് റായ്: സൈന്യത്തെ അപമാനിക്കുന്നതും പാകിസ്താനെ മഹത്വപ്പെടുത്തുന്നതും കോൺഗ്രസിന്റെ ഐഡന്റിറ്റിയെന്ന് ബിജെപി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

ഇന്ത്യയ്ക്ക് കൈമാറരുതേ, അവിടെ പോയാൽ കൊടിയ പീഡനം നേരിടേണ്ടി വരും ; ലണ്ടൻ കോടതിയിൽ അപേക്ഷയുമായി നീരവ് മോദി

Discussion about this post

Latest News

യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി ഡ്രോണുകൾ ; ഒടുവിൽ ലക്ഷ്യമിട്ടത് ജർമ്മനിയെ ; മ്യൂണിക്ക് വിമാനത്താവളം അടച്ചുപൂട്ടി

24 മണിക്കൂറിനുള്ളിൽ മ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണ ; ഭീഷണി മുഴക്കുന്നത് റഷ്യൻ ഡ്രോണുകളെന്ന് സംശയം

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

മിനിറ്റിൽ 3000 വെടിയുണ്ടകൾ, 4 കിലോമീറ്റർ വരെ ലക്ഷ്യം കൃത്യം ; പാകിസ്താൻ അതിർത്തിയിൽ കാവലാകാൻ ഇന്ത്യയുടെ എകെ-630 വ്യോമ പ്രതിരോധ തോക്കുകൾ

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

താടിയും മുടിയുമൊക്കെ ഇനിയും വളരും, പക്ഷേ സംഘ ശതാബ്ദി പോലുള്ള ഒരു അസുലഭ മുഹൂർത്തം ഇനി ജീവിതത്തിൽ ഒരിക്കലും ലഭിക്കില്ല

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി സംസ്ഥാന ഗസ്റ്റ് ഹൗസ് ; പൊതുജനങ്ങൾക്കും താമസിക്കാം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോർഡ് നൽകിയത് മൂന്ന് കോടി രൂപ ; ഹൈക്കോടതിയെ പോലും പറ്റിച്ച് നൽകിയത് ഭക്തരുടെ കാണിക്ക പണം

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

മുഖത്തെ രോമങ്ങൾ ആത്മവിശ്വാസം കുറയ്ക്കുന്നുവോ..?വീട്ടിലുണ്ട് 5 പരിഹാരങ്ങൾ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies