മതനിന്ദയാരോപിച്ച് ബംഗ്ലാദേശിൽ 15കാരനായ ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ വച്ച് ആൾക്കൂട്ടം വെട്ടിക്കൊന്നു
ധാക്ക: മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ 15 കാരനെ വെട്ടിക്കൊന്നു. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് സോഷ്യൽമീഡിയയിൽ അധിക്ഷേപകരമായ കമന്റ് ചെയ്‌തെന്നാരോപിച്ചാണ് 15 കാരനെ ആൾക്കൂട്ടം പ്രകോപിതരായി വെട്ടിക്കൊന്നത്. ...