Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

കഴിവ് നഷ്ടപ്പെട്ട സര്‍ക്കാറിന്റെ ബജറ്റെന്ന് തോമസ് ഐസക്

by Brave India Desk
Feb 12, 2016, 12:44 pm IST
in Kerala
Share on FacebookTweetWhatsAppTelegram

thomas issackതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് കഴിവ് നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ബജറ്റെന്ന് മുന്‍ ധനകാര്യമന്ത്രി ടിഎം തോമസ് ഐസക്ക്. കേരളത്തിന്റെ സാമ്പത്തിക രംഗം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സര്‍ക്കാരിനായില്ല. ഇതിനുള്ള കഴിവില്ലായ്മ പ്രകടമാക്കുന്നതായിരുന്നു ബജറ്റെന്ന് നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക് ആരോപിച്ചു.

മുന്‍കാലത്തെ അപേക്ഷിച്ച് വളര്‍ച്ച കുറവാണ്. യാതാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തി ആസിയാന്‍ കരാറിനെ പിന്തുണച്ച യുഡിഎഫ് നാണ്യവിളകളുടെ വിലയിടിവിന് മറുപടി പറയണമെന്നും ഐസക് പറഞ്ഞു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

പദ്ധതി ചെലവ് കുത്തനെ താഴ്ന്നു. പ്രതിസന്ധിയില്‍ ഇടപെടാന്‍ സാര്‍ക്കാരിന് കഴിയുന്നില്ല. നികുതി പിരിച്ചെടുക്കാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ ശരാശരിയേക്കാള്‍ രണ്ട് മടങ്ങ് താഴെയാണ്. ദേശീയതലത്തിലുള്ള മുരടിപ്പിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമാകുന്നത് എന്ന് പറയുന്നവര്‍, ദേശീയ ശരാശരി പോലും കൈവരിക്കാന്‍ കേരളത്തിന് സാധിച്ചില്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബജറ്റിനെ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.

Tags: kerala budgetDr.thomas issac M.L.A
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies