kerala budget

പണ്ട് സമരം ചെയ്തെന്നുകരുതി ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാവുമോ?; ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്വകാര്യനിക്ഷേപത്തെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേരള സർക്കാർ ബാച്ചിലെ തീരുമാനത്തെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ എതിർക്കുമ്പോൾ ബജറ്റ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഉന്നത ...

സംസ്ഥാന ബജറ്റ് നീതിന്യായ വ്യവസ്ഥയുടെ ചിലവ് വർദ്ധിപ്പിക്കുമെന്ന് സംസ്ഥാന ലീഗൽ സെൽ

കേരള സർക്കാരിന്റെ ബജറ്റ് നീതിന്യായ വ്യവസ്ഥയുടെ ചെലവ് വർദ്ധിപ്പിക്കുന്നതാണെന്ന് സംസ്ഥാന ലീഗൽ. അഭിഭാഷകരെയും , സാധാരണക്കാരായ കക്ഷികളെയും അവഗണിക്കുന്നതാണ് ബജറ്റ് നിർദ്ദേശങ്ങളെന്നും ലീഗൽ സെൽ വ്യക്തമാക്കി. ചെക്കു ...

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; സംസ്ഥാന ബജറ്റിനെ വിമർശിച്ച് മറിയക്കുട്ടി

തിരുവന്തപുരം: സംസ്ഥാനബജറ്റിനെ വിമർശിച്ച് തെരുവിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ക്ഷേമപൈൻഷൻ 2000 രൂപയെങ്കിലും ആക്കണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ സർക്കാർ ഇത്തവണയും ശ്രമിച്ചില്ലെന്ന് മറിയക്കുട്ടി കുറ്റപ്പെടുത്തി. ...

സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശ; സമാകാലിക യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് സംസ്ഥാന ബജറ്റെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ബജറ്റ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് മലയാളി. ജനങ്ങളെ വിഡ്ഢികളാക്കുന്ന ...

കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള തുകയിൽ പോലും വർഷങ്ങളായി വർദ്ധനവില്ല ; ബജറ്റിൽ വിദ്യാഭ്യാസ മേഖലയോട് കനത്ത അവഗണനയെന്ന് എബിവിപി

തിരുവനന്തപുരം : കേരള സർക്കാരിന്റെ ബജറ്റിൽ വിദ്യാഭ്യാസ മേഖലയോട് കടുത്ത അവഗണനയാണ് ഉള്ളതെന്ന് എബിവിപി. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി കാതലായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബജറ്റിൽ ...

ഇക്കുറിയും ക്ഷേമ പെന്‍ഷന് ഒരു അനക്കവുമില്ല; പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇക്കുറിക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തില്ലെന്നും മറിച്ച് പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. ക്ഷേമ പെന്‍ഷന്‍ സമയസബന്ധിതമായി കൊടുത്ത് തീര്‍ക്കാന്‍ സാധിക്കാത്തത് ...

നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി

തിരുവനന്തപുരം: നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് ബജറ്റിൽ 1000 കോടി വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. ...

വികസനത്തിന് ചൈനീസ് മാതൃക കേരളത്തിലും; വിഴിഞ്ഞം തുറമുഖം മെയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും

തിരുവനന്തപുരം:1970 ല്‍ ചൈനയില്‍ സ്വീകരിച്ച ഡവലപ്‌മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതാണെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി ഡെവലപ്‌മെന്റ് സോണ്‍ കൊണ്ടുവരുമെന്നും മന്ത്രി ...

ടൂറിസം മേഖലയിൽ വലിയ വികസനമുണ്ട്; സംരംഭകരെ ആകർഷിക്കുമെന്നും ധനമന്ത്രി

തിരുവനന്തപുരം: ടൂറിസം മേഖലയിൽ 5,000 കോടിയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ ...

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം രണ്ട് കാര്യങ്ങൾ;പലസ്തീന്‍, യുക്രെെയ്ൻ യുദ്ധങ്ങളും കേന്ദ്രസർക്കാരും;പല്ലവി തുടർന്ന് ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം പലസ്തീന്‍, യുക്രെയ്ന്‍ യുദ്ധങ്ങളും , കേന്ദ്ര സര്‍ക്കാരുമാണെന്ന് ധനമന്ത്രി കെ .എന്‍ ബാലഗോപാല്‍. കേന്ദ്രത്തിനെ കുറ്റം പറയുന്ന സ്ഥിരം പല്ലവി ...

കേരളത്തിൽ നിർമ്മിക്കുന്ന മദ്യം വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും; 50 കോടി അതിദാരിദ്ര്യത്തിന്; ബജറ്റിലെ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം; കേരളത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്നത് 64,006 കുടുംബങ്ങൾ എന്ന് സംസ്ഥാന സർക്കാരിന്റെ കണ്ടെത്തൽ.ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അതിദരിദ്ര കുടുംബങ്ങള കണ്ടെത്തിയത്. അതിദരിദ്രരിൽ 81 ...

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന; അടുത്ത കേരളീയം പരിപാടിക്ക് പത്തുകോടി; കേന്ദ്രത്തെ പഴിചാരി ബജറ്റ് അവതരണം

തിരുവനന്തപുരം; കേന്ദ്രസർക്കാരിനെ പഴിചാരി സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം.കേരളത്തിൻറെ സമ്പദ്ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ അവകാശപ്പെട്ടു. വികസന മാതൃകയിൽ സംശയം ...

പഞ്ഞകാലം,ഖജനാവ് കാലി; കേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് പ്രസംഗം ആരംഭിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാമിത്. ...

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അധികനികുതിയില്ല; പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിലും കുറവ്; ബജറ്റിൽ കേരളം കണ്ടുപഠിക്കേണ്ട ചില യുപി മാതൃകകൾ

ലക്‌നൗ: വരുന്ന സാമ്പത്തിക വർഷത്തേക്ക് കേരളം അവതരിപ്പിച്ച ബജറ്റിന്റെ വിമർശനവും ജനരോഷവും ഇനിയും അവസാനിച്ചിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം അധിക നികുതി, കെട്ടിട ...

ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചിലവ് കൂട്ടും; ആന്റണി രാജു

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കെഎസ്ആർടിസിയെ വീണ്ടും കടത്തിലാക്കാൻ സാധ്യത. അധിക സെസ് കെഎസ്ആർടിസിയുടെ ചിലവ് കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ...

ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസേ പറഞ്ഞിട്ടുളളൂ; സർക്കാരിനെതിരായ ജനവികാരം പ്രകടിപ്പിക്കാൻ ബിജെപി അതിനും മടിക്കില്ലെന്ന് കെ സുരേന്ദ്രൻ; പിണറായി സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ പന്തം കൊളുത്തി പ്രകടനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഹർത്താൽ നടത്തില്ലെന്ന് കോൺഗ്രസ് മാത്രമേ പറഞ്ഞിട്ടുളളൂവെന്നും വേണ്ടി വന്നാൽ ഹർത്താൽ ഉൾപ്പെടെയുളള പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ച് സർക്കാരിനെതിരായ ജനവികാരം പ്രകടിപ്പിക്കാൻ ബിജെപി തയ്യാറാകുമെന്നും ...

പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ട്; കേരളത്തിൽ മാത്രം വിലകൂടുന്നത് തിരിച്ചടിയാകുമെന്ന് ഇ.പി.ജയരാജൻ

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസിൽ പ്രശ്‌നങ്ങളുണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. അയൽസംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ...

കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തി; പ്രതിസന്ധികളിൽ നിന്ന് കരകയറിയ വർഷമാണ് കടന്നു പോയതെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: 2023-24 വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും പാതയിൽ തിരിച്ചെത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ്, ഓഖി തുടങ്ങിയ വെല്ലുവിളികളെ കേരളം ധീരമായി ...

കേരള ബജറ്റ് 2020: ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചു, കെട്ടിട നികുതിയിലും വർദ്ധനവ്

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ 200 കോടിരൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. വന്‍കിട പ്രോജക്ടുകളുടെ ചുറ്റുപാടുള്ള ഭൂമിയില്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist