തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി രാജി വെക്കുന്നതു വരെ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എല്‍ഡിഎഫിന്റെ തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് .തുടര്‍ സമരരീതി തീരുമാനിച്ചിട്ടില്ല.കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോരപ്പുഴയൊഴുക്കുമെന്ന വാക്ക് ഇടതുമുന്നണിയില്‍ ആരും പ്രയോഗിച്ചിട്ടില്ല. ഇത്തരം പ്രയോഗങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത് യുഡിഎഫാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post