Tuesday, October 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

by Brave India Desk
Sep 24, 2024, 06:41 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ബെയ്റൂത്ത്: തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പറഞ്ഞു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

വരും ദിവസങ്ങളിലും തീവ്രവാദ സംഘടനയായ ഹിസ്‌ബൊള്ളയുടെ പ്രധാന നേതാക്കളെയും കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി രൂക്ഷമായ ആക്രമണം ഉണ്ടാകും എന്ന സൂചന തന്നെയാണ് ഇസ്രായേൽ നൽകുന്നത്. ഇതിന്റെ ഭാഗമായി ഹിസ്‌ബൊള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനൻ ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ട് . ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ സൈന്യം വരും ദിവസങ്ങളിൽ ആക്രമണം വർധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.

Stories you may like

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലെബനൺ തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം തുടരുകയാണ്. നഗരത്തിൽ നിന്ന് ബയ്റൂത്തിലേക്ക് ആളുകള്‍ പലായനം ചെയ്യുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. 800-ലേറെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം

Tags: israelHezbollah
Share21
Tweet
Send
Share

Latest stories from this section

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ ദുരൂഹവസ്തു ; ഡൽഹി മെട്രോയിൽ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി സിഐഎസ്എഫ്

Latest News

സൗരവ് ദാസിനെയും അശുതോഷ് റാങ്കയേയും 5 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ; വിധി പറയൽ മാറ്റിവെച്ച് കോടതി

ജന്തർ മന്തറിൽ അതിക്രമിച്ചു കയറൽ ; സി.ജെ.പി നേതാക്കളുടെ കേസ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ആദ്യദിനം തന്നെ 11 മെഡലുകൾ ; ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് തിളക്കമാർന്ന തുടക്കം

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ലണ്ടനിലെ സിജെപി പ്രതിഷേധത്തിൽ പാകിസ്ഥാൻ പതാക ; രൂക്ഷവിമർശനവുമായി കിരൺ റിജിജു

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

രാഹുൽ ഗാന്ധി എന്റെ ഫോണും വാലറ്റും മോഷ്ടിച്ചു ; പരിഹാസവുമായി അമേരിക്കൻ എഴുത്തുകാരി റെനെ ലിൻ

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

നല്ല ബ്രെഡ് കിട്ടാത്ത ദേഷ്യത്തിൽ തുടങ്ങി; ഇന്ന് 20 രാജ്യങ്ങളിൽ എലൈറ്റ്!

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

3 ജീവനക്കാർ, 1 വാഹനം; ഇന്ന് 1.25 ലക്ഷം കടകൾ! കൊല്ലത്തുനിന്നൊരു ബിസിനസ്സ് വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

ഇരിഞ്ഞാലക്കുടയിലെ പഴയ ചക്കുമില്ലിൽ നിന്ന് യൂറോപ്പ് വരെ! കെ.എൽ.എഫ് നിർമ്മലിന്റെ 80 വർഷത്തെ വിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies