Hezbollah

അജ്ഞാത സംഘം വെടിയുതിർത്തു; ഹിസ്ബുള്ള ഭീകര നേതാവ് കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനിൽ അജ്ഞാതരുടെ വെടിയേറ്റ് ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടു. ഹിസ്ബുള്ള കമാൻഡറും മുതിർന്ന നേതാവുമായ ഷെയ്ഖ് മുഹമ്മദ് അലി ഹമാദി ആണ് കൊല്ലപ്പെട്ടത്. ബേക്കയിലെ വീടിന് സമീപത്തുവച്ച് ...

നിങ്ങൾ നിർബന്ധിച്ചാ.. ഇസ്രായേലുമായി സന്ധി ചെയ്യാട്ടോ…; മലക്കംമറിഞ്ഞ് പുതിയ ഹിസ്ബുള്ള തലവൻ; എന്താടാ പേടിയാണോയെന്ന് സോഷ്യൽമീഡിയ

ബെയ്‌റൂട്ട്; പ്രത്യേക വ്യവസ്ഥകൾക്ക് തയ്യാറാണെങ്കിൽ ഇസ്രായേലുമായി വെടിനിർത്തലിന് തയ്യാറാണെന്ന് പുതിയ ഹിസ്ബുള്ള തലവൻ നെയിം ഖാസിം ഇസ്രായേൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ കടുത്ത ആക്രമണം വർദ്ധിപ്പിച്ചതോടെയാണ് ഹിസ്ബുള്ള തലവന്റെ ...

ഹിസ്ബുള്ള തലവനായി നയിം ഖാസിം,വാഴില്ല,വാഴ്ത്തിക്കില്ലെന്ന് ഇസ്രായേൽ

ബെയ്‌റൂട്ട്; ഹിസ്ബുള്ള തലവനായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തു. ഭീകരസംഘടനയുടെ തലവൻ നസ്രല്ലയെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പിൻഗാമിയെ തിരഞ്ഞെടുത്തത്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാവിലൊരാൾ ...

ഹാഷിം സഫീദിനെയും ഇസ്രായേൽ തീർത്തു; സ്ഥിരീകരിച്ച് ഹിസ്ബുള്ള

ഗാസ: ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായ ഹാഷിം സഫീദിനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള . ഇതോടെ പുതിയ നേതാവിന്റെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഭീകര സംഘടന. ഇന്നലെയാണ് സഫീദിനെ വധിച്ചതായി ...

ഹൂറിമാർക്കരികിൽ സയ്യദ് ഹാഷിം സഫീദിനും; വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവനെ വധിച്ചതായി ഇസ്രായേൽ

ജെറുസലേം: ഹിസ്ബുള്ള ഭീകര നേതാവ് ഹസ്സൻ നസറുള്ളയുടെ പിൻഗാമിയായ സയ്യദ് ഹാഷിം സഫീദിനെയും വധിച്ച് ഇസ്രായേൽ. സൈനിക വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തറിയിച്ചത്. ഒരാഴ്ച മുൻപ് ...

ഹിസ്ബുള്ള പുതിയ ആൾക്കാരെ വെക്കുന്നു, ഇസ്രായേൽ തട്ടുന്നു ; സാമ്പത്തിക വിഭാഗം തലവനെ സിറിയയിൽ വച്ച് കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം

ജറുസലേം: ലെബനൻ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്നതിന് ഉത്തരവാദിയായ കമാൻഡറെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയതായി അറിയിച്ച് ഇസ്രായേൽ സൈന്യം. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുടെ യൂണിറ്റ് 4400 ൻ്റെ ...

‘ ഇങ്ങനെ പേടിക്കാതെടാ’; ‘ ഭീകരരുടെ വിലകളയാനായിട്ട്’; ഇസ്രായേൽ വധിക്കുമോയെന്ന ഭയം; ഇറാനിലേക്ക് പേടിച്ചോടി ഹിസ്ബുള്ള നേതാവ്

ടെഹ്‌റാൻ: ഇസ്രായേലിനെ പേടിച്ച് ലെബനനിൽ നിന്നും പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഭീകര സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം ആണ് ലെബനൻ വിട്ടത്. ...

നസറുള്ളയെക്കുറിച്ചുള്ള വിവരം ചോര്‍ത്തിയത് ഇറാന്‍ ചാരന്‍, മിനിറ്റുകള്‍ക്കുള്ളില്‍ വര്‍ഷിച്ചത് 80 ബോംബുകള്‍

  ബയ്‌റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുള്ള ഒളിവിലിരുന്ന സ്ഥലം ഇസ്രയേലിന് ചോര്‍ത്തിക്കൊടുത്തത് ഇറാനിയന്‍ ചാരനെന്ന് റിപ്പോര്‍ട്ട്. ബയ്‌റൂട്ടിലെ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ ആസ്ഥാനത്ത് നസറുള്ളയുണ്ടെന്ന വിവരം ...

നസറുള്ളയുടെ മൃതദേഹത്തിൽ മുറിവുകളില്ല; പേടിച്ച് മരിച്ചെന്ന് നിഗമനം

ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തിൽ സ്ഫോടനം നടന്നത് കൊണ്ടുള്ള മുറിവുകളൊന്നുമില്ലെന്ന് ആണ് റോയിട്ടേഴ്‌സ് ...

ഹിസ്ബുള്ളയുടെ തലവനായി ഹാഷിം സഫീദ്ദീൻ; കാത്തിരിക്കുന്നത് നസ്രല്ലയുടെ വിധിയോ?

ബെയ്‌റൂട്ട്: ഹസൻ നസ്രല്ലയുടെ മരണത്തിന് പിന്നാലെ പുതിയ തലവനെ പ്രഖ്യാപിച്ച് ഹിസ്ബുള്ള. മുതിർന്ന ഭീകര നേതാവ് ഹാഷിം സഫീദ്ദീനെയാണ് സംഘടനയെ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നസ്രല്ല കൊല്ലപ്പെട്ട് 24 ...

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

ടെഹ്‌റാൻ: ഹിസ്ബുള്ള ഭീകരൻ ഹസൻ നസ്രല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. സയണിസ്റ്റ് ക്രിമിനലുകൾക്ക് ഹിസ്ബുള്ളയെ ഒന്നും ചെയ്യാൻ ...

“നയിക്കാൻ ഹസ്സൻ നസ്രല്ല ഇനിയില്ല”; ഭീകര നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള

ടെഹ്‌റാൻ: തലവൻ ഹസ്സൻ നസ്രല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകര സംഘടനയായ ഹിസ്ബുള്ള. നസ്രല്ലയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഭീകര സംഘടന സ്ഥിരീകരണവുമായി രംഗത്ത് എത്തിയത്. അതേസമയം ...

ഹിസ്‌ബൊള്ളയെ തകർക്കാൻ ഇസ്രായേൽ; കര ആക്രമണം ഏത് നിമിഷവും തുടങ്ങുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്‌ബൊള്ളയെ വേരടക്കം പിഴുതെടുക്കാൻ തന്നെയാണ് ഇസ്രായേൽ ശ്രമം എന്ന് വ്യക്തമാക്കി ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറൽ ഹെർസി ഹാലേവി. വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ ...

ലെബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; 492 പേർ കൊല്ലപ്പെട്ടു; അയ്യായിരത്തോളം പേർക്ക് പരിക്ക്

ബെയ്റൂത്ത്: തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 ...

10 വർഷം മുൻപ് നിർമ്മാണം നിർത്തിവച്ചു; വോക്കി ടോക്കികൾ ഭീകരർക്ക് എങ്ങിനെ കിട്ടിയെന്ന് അറിയില്ല; കൈമലർത്തി ജപ്പാൻ കമ്പനി; കുഴങ്ങി ഹിസ്ബുള്ള

ബെയ്‌റൂട്ട്: വോക്കി ടോക്കി പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ കൈ മലർത്തി ജപ്പാൻ കമ്പനിയായ ഐകോം ഇൻക്. പത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത്തരം വോക്കി ...

മൊസാദിനെ വെട്ടിക്കാൻ എല്ലാം ഉപേക്ഷിച്ച് പേജർ വാങ്ങി; കിട്ടിയ പണി അതുക്കും മേലേ ; ഹിസ്ബുള്ളയ്ക്ക് സംഭവിച്ചത്

ടെൽ അവീവ് : ഒരു ലക്ഷ്യം നിശ്ചയിച്ചാൽ അത് ഏത് നരകത്തിൽ പോയാലും നേടുന്ന രീതിയിൽ പരിശീലിക്കപ്പെട്ട ചാര സംഘടനയാണ്‌ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസ്സാദ്. ജൂതന്മാരുടെ ശത്രുക്കളെ ...

സങ്കൽപ്പിക്കാൻ കഴിയാത്തത് പ്രവർത്തികമാക്കുന്ന മൊസാദ് മാജിക്; ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചത് ഇങ്ങനെ

ലെബനൻ: സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നൂറുകണക്കിന് പേജറുകൾ രാജ്യത്തുടനീളം ഒരേസമയം പൊട്ടിത്തെറിച്ച വാർത്ത ലോകം ഇന്നലെ ഞെട്ടലോടെയാണ് കേട്ടത്. സ്ഫോടനങ്ങളിൽ ഒമ്പത് പേരെങ്കിലും കൊല്ലപ്പെടുകയും 2,750 പേർക്ക് ...

ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലേക്ക് ഹിസ്‌ബൊള്ള വ്യോമാക്രമണം; ഭയാനകമായ തിരിച്ചടി ഉണ്ടാകുമെന്ന് വ്യക്തമാക്കി നെതന്യാഹു

ടെൽ അവീവ് : ശനിയാഴ്ച ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ലെബനൻ ...

ഇസ്രായേലിൽ ഡ്രോൺ ആക്രമണം ; തലേബ് അബ്ദുള്ളയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമെന്ന് ഹിസ്ബുള്ള

ടെൽ അവീവ് : ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുളള ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തി. ഇസ്രായേലി തുറമുഖ നഗരമായ ഹൈഫയിൽ ആണ് ഡ്രോണുകൾ ഉപയോഗിച്ചുള്ള ...

ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് തകർത്ത് ഇസ്രയേൽ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. അതിർത്തിയിൽ ഇസ്രയേൽ സേനക്ക് നേരെ നടന്ന വെടിവെപ്പിന് തിരിച്ചടിയായിട്ടാണ് നടപടിയെന്ന് ഐഡിഎഫ് വൃത്തങ്ങൾ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist