Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ഇതെന്തൊരു പോക്കാണ്; റെക്കോർഡിൽ സ്വർണവില

by Brave India Desk
Sep 24, 2024, 11:41 am IST
in Business
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ മറികടന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് പവന് 160 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണവില ആദ്യമായി 56,000ലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,000 രൂപയാണ്. കഴിഞ്ഞ ദിവസം 55,840 രൂപയായിരുന്നു.

ഇന്ന് ഒരു ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. 7,000 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 6 ,980 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില. പടിപടി ഉയർന്ന സ്വർണവില സെപ്റ്റംബർ 16നാണ് വീണ്ടും 55,000 കടന്നത്.

Stories you may like

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഹ്യുണ്ടായ് ലോഗോയിലെ ആ ‘രഹസ്യ കൈകൊടുക്കൽ’! :ഇത് വെറുമൊരു ‘H’ അല്ല!

കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ സ്വർണവില വർദ്ധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെയും ഇന്നുമായി സ്വർണവില ഉയരങ്ങളിലേക്ക് കുതിച്ചുകയറുന്നത്.

Tags: gold ratekerala
Share1TweetSendShare

Latest stories from this section

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

ചായവിറ്റും ശതകോടീശ്വരനാവാം:UPSC വേണ്ടെന്ന് വെച്ചു,”ചായവിറ്റ് ₹400 കോടി?!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

അഡിഡാസ് ലോഗോ വെറുമൊരു ഡിസൈൻ അല്ല; ഇതൊരു കോടീശ്വരൻ ബുദ്ധിയാണ്!

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

പരീക്ഷാപ്പേടി മാറ്റിയ ആ മധുര സിറപ്പ് :ഓർമ്മശക്തിക്ക് ‘സന്തോഷ് ബ്രഹ്മി’ കഴിച്ചവരാണോ നിങ്ങൾ

നിങ്ങളുടെ പഴ്സ് എപ്പോഴും ശൂന്യമാണോ? ഈ ഒരു വിദ്യ നിങ്ങളെ കോടീശ്വരനാക്കും!

Discussion about this post

Latest News

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies