Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരിക്കൽ പോലും കാണാത്ത ,ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിന് ദ്രോഹിക്കുന്നു ;മോശം കമന്റിട്ടയാൾക്ക് മറുപടിയുമായി സീമ ജി നായർ

by Brave India Desk
Sep 24, 2024, 01:57 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളം : മോശം കമന്റ് ഇട്ട ആൾക്ക് ചുട്ട മറുപടിയുമായി നടി സീമ ജി നായർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ചുട്ട മറുപടി നൽകിയത്. പേര് അടക്കം വെളിപ്പെടുത്തിയാണ് താരത്തിന്റെ മറുപടി.

തന്റെ പോസ്റ്റുകൾക്കടിയിൽ സ്ഥിരമായി മോശം കമന്റുകൾ ഇടുകയാണ്. ശല്യം കുറയ്ക്കാനായി താൻ അയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട വാർത്തകളുടെ താഴെ ഇത്തരം കമന്റുകൾ ഇടുകയാണ് എന്ന് നടി വ്യക്തമാക്കി . കമന്റുകൾ ഒരുപാട് വരും ..നല്ലതു ചെയ്താലും ,വരും . പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്രശരിയാണെന്നു തോന്നുന്നില്ല .ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത് . ഒരിക്കൽ പോലും കാണാത്ത ,ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല ..എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ എന്ന് നടി സീമ ജി നായർ കുറിച്ചു.

Stories you may like

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശുഭദിനം .കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു കാര്യം പറയണം എന്ന് വിചാരിച്ചു ..എന്റെ പോസ്റ്റിന്റെ താഴെ മിക്കവാറും ഭാരതിപുരം ഭാരതിപുരം അജിത് എന്നയാൾ വന്നു മോശം കമന്റ് ഇടും ..കുറെ നാൾ മുന്നേ മാന്യമായി ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞിരുന്നു .അയാളുടെ കമന്റുകൾ എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്ന് മനസിലായതുകൊണ്ടു എന്റെ പേജിൽ അയാളെ ബ്ലോക്ക് ചെയ്തു .ഇന്നലെ പൊന്നമ്മാമ്മയുടെ ബോഡി കാണാൻ പോയ ഒരു വീഡിയോ വന്നിരുന്നു ..അതിന്റെ താഴെ പോയി വളരെ മോശം കമന്റ് ആണ് ഇയാൾ ഇട്ടത് ..ഞാൻ ഇയാളോടോടു എന്ത് തെറ്റാണു ചെയ്തതെന്ന് മനസിലാകുന്നില്ല ..പിന്നെ ചാരിറ്റി എന്ന് പറഞ്ഞു തട്ടിപ്പ് നടത്തേണ്ട കാര്യം എനിക്കില്ല ..അയാൾ പറയുന്നു എന്റെ കയ്യിൽ നിന്ന് ഒന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ലായെന്നു ..എനിക്ക് ,നഷ്ടപ്പെട്ടതും ,ഞാൻ എന്റെ കയ്യിൽ നിന്ന് കൊടുത്തിട്ടുള്ളതും കണക്കുകൾ നിരത്താൻ ആണേൽ ഒരുപാടുണ്ട് ..അത് ആരുടേയും മുന്നിൽ നിരത്താൻ ഞാൻ ഉദ്ദേശ്ശിക്കുന്നില്ലാ..ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് കരുതുന്ന ആളാണ് ഞാൻ ..കുറെ വർഷങ്ങൾക്കു മുന്നേ വരെ അങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് ..അന്ന് സഹായിച്ചവർ എല്ലാം ഇന്നും എന്റെ കൂടെ ഉണ്ട് ..പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ ആണ് ,എന്റെ സഹായങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വന്നത് ..അത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അറിയാം ..കമന്റുകൾ ഒരുപാട് വരും ..നല്ലതു ചെയ്താലും ,വരും ..പക്ഷെ പുറകെ നടന്ന് ആക്രമിക്കുന്നത് എന്തോ അത്രശരിയാണെന്നു തോന്നുന്നില്ല ..ഇയാൾ ബ്രദർ അജിത് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത് ,ഒരിക്കൽ പോലും കാണാത്ത ,ഒരു ദ്രോഹവും ചെയ്യാത്ത എന്നെ എന്തിനു ഇങ്ങനെ അയാൾ ഫോളോ ചെയ്യുന്നതെന്ന് മനസിലാവുന്നില്ല ..എന്താണേലും അയാൾക്ക് നന്മകൾ വരട്ടെ ..

Tags: Seema G Nair
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

പ്രധാനമന്ത്രി പാലക്കാട്ടേക്ക് ; തൃശ്ശൂരും പ്രചാരണത്തിന് എത്തും ; മോദിയെ കാണാനെത്തി പതിനായിരങ്ങൾ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

‘ചെന്നിത്തല മുഖ്യമന്ത്രിയാകണം’ ; രാഹുൽ ഗാന്ധി തനിക്ക് ചില ഉറപ്പുകൾ നൽകിയിട്ടുണ്ട് എന്ന് കെ സുധാകരൻ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി ; കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ വെളിപ്പെടുത്തൽ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിജെപി സീലിൽ ജെയ്സിൽ പി അസീസിന് സസ്പെൻഷൻ ; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Discussion about this post

Latest News

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

യുഎസ് ‘രഹസ്യ’ കര ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ഇറാൻ ; യുഎസ് സൈനികരെ സ്വീകരിക്കാൻ ഇറാൻ സൈന്യം തയ്യാറാണെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies