ജയകൃഷ്ണൻ മാസ്റ്ററും ടിപിയും കൊല്ലപ്പെടുമ്പോൾ ‘മാർക്കോ’ ഇറങ്ങിയിട്ടില്ല; മയക്കുമരുന്നിനും അക്രമ രാഷ്ട്രീയത്തിനുമാണ് നിയന്ത്രണം വേണ്ടത്; സീമാ ജി നായർ
തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ സിനിമയെ പഴിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നടി സീമ ജി നായർ. സിനിമയെക്കുറ്റം പറയുന്നത് അക്രമ രാഷ്ട്രീയം കാണാതെ പോകുകയാണെന്ന് നടി പറഞ്ഞു. ...