Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരുമുഴം മുൻപേ..മനുഷ്യൻ വിചാരിക്കുന്നതെന്തും ഇവൻ ചെയ്യും;ശരിക്കും അടിമകണ്ണ്;കിടിലൻ റോബോയെ അവതരിപ്പിച്ച് ടെസ്ല

by Brave India Desk
Oct 11, 2024, 06:17 pm IST
in International, Business, Technology
Share on Facebook
Tweet
WhatsAppTelegram

മനുഷ്യകുലത്തിന്റെ ഗതിവിഗതികൾ മാറ്റിമറിക്കാൻ തക്കവണ്ണം പ്രത്യേകതകളുള്ള വമ്പൻ റോബോട്ടിന് അവതരിപ്പിച്ച് ടെസ്ല. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രൻ റോബോട്ടാണ് കമ്പനി ഇന്നലെ അവതരിപ്പിച്ചത്. വീ റോബോട്ട് എന്ന ഇവന്റിലാണ് ടെസ്ല തങ്ങളുടെ ഓട്ടോണമസ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയത്. സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെൽഫ് ഡ്രൈവിംഗ് റോബോ ടാക്‌സിയായ സൈബർ ക്യാബും 20 പേർക്ക് യാത്ര ചെയ്യാവുന്ന സെൽഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോൺ മസ്‌ക് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

അതിനിടെയാണ് അമ്പരിപ്പിച്ച് ഒപ്റ്റിമസ് റോബോകൾ എത്തിയത്. ഈ റോബോട്ടിന് ഇപ്പോൾ മനുഷ്യൻ ചിന്തിക്കുന്ന എന്തും ചെയ്യാൻ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ആളുകൾക്കിടയിൽ നടക്കാനും വിവിധ ജോലികൾ മനുഷ്യൻ ചെയ്യുന്നതുപോലെ ചെയ്യാനും ഒപ്റ്റിമസ് റോബോയ്ക്ക് സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.

Stories you may like

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

ഒപ്റ്റിമസ് നിങ്ങൾക്കിടയിൽ നടക്കും. അവൻ പാനീയങ്ങൾ വിളമ്പും. അതിന് നിങ്ങളുടെ നായയ്‌ക്കൊപ്പം നടക്കാനും ബേബിസിറ്റ് ചെയ്യാനും എല്ലാം സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഭാവിയിൽ 30,000 ഡോളർ വരെ വിലയിൽ ഇത് വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021ലെ AI ദിനത്തിലാണ് ഒപ്റ്റിമസ് അഥവാ ടെസ്ല ബോട്ട് എന്ന് വിളിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാനുള്ള ആശയം ടെസ്ല ആദ്യമായി അവതരിപ്പിച്ചത്.

Tags: Optimus robotElon MuskTesla’s Optimus botlearning to be human
Share1
Tweet
SendShare

Latest stories from this section

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

Latest News

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

പ്രളയതാണ്ഡവത്തിലും അടിയറവ് പറയാതെ ആ പച്ച വീട്; നേപ്പാളിൽ വിസ്മയമായി ‘അത്ഭുത ഭവനം; അത്ഭുതമായി കുടുംബത്തിന്റെ അതിജീവന കഥ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

ചെമ്പ് കൊണ്ടുപോയ കോൺവോയ്ക്ക് നേരെ മിന്നലാക്രമണം!’; 12 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അംഗങ്ങളെ വധിച്ച് പാക് സേന; ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

‘ഒരു മിനിറ്റ് നിൽക്കൂ പുടിൻ സാർ!’; ഒഫിഷ്യൽ ഫോട്ടോയ്ക്ക് ശേഷം റഷ്യൻ പ്രസിഡന്റിന് പിന്നാലെ ഓടി പാക് പ്രധാനമന്ത്രി; വിഡിയോ വൈറൽ

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സെപ്റ്റംബർ 5 ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് വേണ്ടെന്ന് വയ്ക്കുന്നതായി സിജെപി ; തീരുമാനത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

മതപാഠശാലയ്ക്കായി സ്ഥലം കൈയേറി; പാകിസ്താനിൽ 125 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പൊളിച്ചു!’; കനത്ത മഴയെന്ന ന്യായീകരണവുമായി സർക്കാർ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies