Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അൽപ്പം ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലർട്ട് പിൻവലിച്ചു

by Brave India Desk
Oct 16, 2024, 03:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതേ തുടർന്ന് രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഇതിന് പകരം യെല്ലോ അലർട്ടാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ശക്തമായ മഴയുടെ സാഹചര്യത്തിൽ മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മഴയുടെ ശക്തി കുറയുന്ന പശ്ചാത്തലത്തിൽ ഇത് പിൻവലിക്കുകയായിരുന്നു. അതേസമയം മറ്റ് ജില്ലകളിലെ മഴ മുന്നറിയിപ്പിൽ മാറ്റം ഇല്ല.

Stories you may like

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. അടുത്ത ദിവസങ്ങളിൽ മഴയുടെ ശക്തി കുറയും എന്നാണ് നിലവിലെ അറിയിപ്പ്. അതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. അലർട്ട് ഇല്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടി മിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിൽ റെഡ് അലർട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.

Tags: rain
Share1TweetSendShare

Latest stories from this section

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

‘സച്ചിദാനന്ദന് അത്ഭുതസിദ്ധി, എനിക്ക് നീതിനിഷേധം’; പുറത്താക്കപ്പെട്ട വേദനയിൽ പൊട്ടിത്തെറിച്ച് പ്രേംകുമാർ! ഒരു വാക്ക് പോലും പറയാതെ പുറത്താക്കി

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

ഹൈക്കോടതി വിധി കാറ്റിൽപ്പറത്തി ക്ഷേത്രമുറ്റത്ത് എൽഡിഎഫ് പ്രചാരണഗാനം; ഗായിക അഞ്ജു ജോസഫിനെക്കൊണ്ട് പാട്ടുപാടിച്ചത് സി.പി.എമ്മുകാർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

Discussion about this post

Latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

വൈഭവം മൈതാനത്ത്, പഠനത്തിന് റെസ്റ്റ്; രാജസ്ഥാൻ റോയൽസിന്റെ യുവതാരം പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies