Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അറബിക്കടലിന് മുകളിൽ ന്യുനമർദം; ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി; ഈ നാല് ജില്ലക്കാർക്ക് ജാഗ്രതാ

by Brave India Desk
Oct 19, 2024, 06:48 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 23 വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ മധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. ഇതേ തുടർന്നാണ് മഴ ശക്തമാവുന്നത്.

ഒക്ടോബർ 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Stories you may like

കേരളം മൊത്തം പിണറായിയുടെ ഫ്‌ളക്‌സ് മാത്രം! പാർട്ടിക്ക് മുകളിൽ വ്യക്തിയോ? വിമർശനങ്ങൾ പരിശോധിക്കും :എം.വി ഗോവിന്ദൻ

വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച!

മഴ മുന്നറിയിപ്പ് ഇങ്ങനെ

19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം
20/10/2024: തിരുവനന്തപുരം, ഇടുക്കി
21/10/2024: പത്തനംതിട്ട, ഇടുക്കി
22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Tags: RAIN ALERT
Share1TweetSendShare

Latest stories from this section

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ വീണ്ടും കോടികളുടെ ‘ആനക്കൊള്ള’; ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വാങ്ങിയത് പല വിലയ്ക്ക്; വമ്പൻ അഴിമതിക്കഥ പുറത്ത്!

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

മനുഷ്യജീവന് പാരയെങ്കിൽ വന്യമൃഗങ്ങളെ കൊല്ലണം! വനംമന്ത്രിക്കൊരു വിവരവുമില്ല; എംഎം മണി

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തോടൊപ്പം സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; പാർട്ടിയിൽ നിന്ന് പുറത്താക്കി

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐയിൽ അടിയന്തരാവസ്ഥ; ബിനോയ് വിശ്വത്തെ വേദിയിലിരുത്തി വിമർശിച്ച്  കൊല്ലം ജില്ലാ കൗൺസിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടാൻ ആവശ്യം

Discussion about this post

Latest News

വാണ്ടറേഴ്സിൽ തീതുപ്പിയ ശ്രീശാന്ത്, ആഫ്രിക്കൻ മണ്ണിൽ സിംഹഗർജ്ജനം നടത്തിയ മലയാളി പയ്യന്റെ കഥ; ഇന്ത്യൻ ക്രിക്കറ്റ് ആഘോഷിക്കാതെ പോയ ആ തകർപ്പൻ വിജയം

വാണ്ടറേഴ്സിൽ തീതുപ്പിയ ശ്രീശാന്ത്, ആഫ്രിക്കൻ മണ്ണിൽ സിംഹഗർജ്ജനം നടത്തിയ മലയാളി പയ്യന്റെ കഥ; ഇന്ത്യൻ ക്രിക്കറ്റ് ആഘോഷിക്കാതെ പോയ ആ തകർപ്പൻ വിജയം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കേരളം മൊത്തം പിണറായിയുടെ ഫ്‌ളക്‌സ് മാത്രം! പാർട്ടിക്ക് മുകളിൽ വ്യക്തിയോ? വിമർശനങ്ങൾ പരിശോധിക്കും :എം.വി ഗോവിന്ദൻ

ഒരു ഏകദിന പരമ്പര പോലും ജയിച്ചിട്ടില്ല; ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ആകാശ് ചോപ്ര; രോഹിത് വൻ റെക്കോർഡുകളുടെ വക്കിൽ

ഒരു ഏകദിന പരമ്പര പോലും ജയിച്ചിട്ടില്ല; ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ആകാശ് ചോപ്ര; രോഹിത് വൻ റെക്കോർഡുകളുടെ വക്കിൽ

വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച!

വ്യാജരേഖകളിൽ റേഷൻകാർഡും ഭക്ഷ്യസുരക്ഷാ ലൈസൻസും; കൊല്ലത്ത് ഹോട്ടൽ നടത്തി ബംഗ്ലാദേശികൾ, വൻ സുരക്ഷാ വീഴ്ച!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

റേഷൻ കാർഡിലെ പേരല്ല സ്ക്രീനിൽ: പേര് മാറ്റി ഹിറ്റടിച്ച നായികമാർ

സച്ചിന്റെ റെക്കോർഡ് തകർത്ത 15-കാരന്റെ അരങ്ങേറ്റം മുടങ്ങുമോ?; അയർലൻഡിലെ വംശീയ കലാപം ഇന്ത്യൻ പരമ്പരയ്ക്ക് ഭീഷണി, കടുത്ത നടപടിയുമായി ബിസിസിഐ

സച്ചിന്റെ റെക്കോർഡ് തകർത്ത 15-കാരന്റെ അരങ്ങേറ്റം മുടങ്ങുമോ?; അയർലൻഡിലെ വംശീയ കലാപം ഇന്ത്യൻ പരമ്പരയ്ക്ക് ഭീഷണി, കടുത്ത നടപടിയുമായി ബിസിസിഐ

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ വീണ്ടും കോടികളുടെ ‘ആനക്കൊള്ള’; ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വാങ്ങിയത് പല വിലയ്ക്ക്; വമ്പൻ അഴിമതിക്കഥ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies