ലാനിനയുടെ സൂചന ; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ സാധ്യത ; മഴ മുന്നയിപ്പ് ഇങ്ങനെ
തിരുവനന്തപുരം : പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധർ. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO) സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ ...