Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ദീര്‍ഘായുസ്സിന് പിന്നിലെ ആ രഹസ്യം പുറത്ത്, ഇനി തര്‍ക്കമില്ലെന്ന് ശാസ്ത്രം

by Brave India Desk
Oct 21, 2024, 12:54 pm IST
in News, Health, Science
Share on Facebook
Tweet
WhatsAppTelegram

ദീര്‍ഘായുസ്സിനെക്കുറിച്ചും വാര്‍ധക്യത്തെക്കുറിച്ചും വളരെക്കാലങ്ങളായി ശാസ്ത്രലോകം ഗവേഷണം ചെയ്യുകയാണ്. ആയുസ്സ് വര്‍ദ്ധിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണമായി പാരമ്പര്യത്തെത്തന്നെയാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പാരമ്പര്യമായി ദീര്‍ഘായുസ്സുള്ളവര്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്കും അത് ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് ജനിതകശാസ്ത്രം ആയുര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ ഭക്ഷണരീതിയും ജീവിതശൈലിയും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്.

ഇപ്പോഴിതാ ഇതു സംബന്ധിച്ചിരിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ് അമിതമായ
കലോറി ഉപഭോഗം കുറയ്ക്കുന്നത് കൂടുതല്‍ കാലം ജീവിക്കാന്‍ മനുഷ്യരെ സഹായിക്കുമെന്ന് മുമ്പേ തെളിഞ്ഞതാണ് 1930-കളില്‍, എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എന്നാല്‍ പുതിയ പഠനങ്ങള്‍ അതില്‍ നിന്ന് വളരെദൂരം മുന്നോട്ട് പോയിരിക്കുകയാണ്
സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സി എലിഗന്‍സ് എന്ന ചെറിയ വിരയില്‍ നടത്തിയ ഗവേഷണത്തില്‍ ജീനിലെ ചെറിയ മാറ്റങ്ങള്‍ പോലും വിരകളുടെ ആയുസ്സ് ഇരട്ടിയാക്കുന്നതിലേക്ക് നയിച്ചു.

Stories you may like

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ഇതില്‍ നിന്ന് ഒരു നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തുകയും ചെയ്തു അതായത് ബാഹ്യമായി നമ്മള്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളെക്കാള്‍ പ്രധാനം ജനിതകമായ നേട്ടങ്ങള്‍ തന്നെയാണ്.

ജീനുകള്‍ നമുക്ക് എത്ര കാലം ജീവിക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുന്നു. എന്നാല്‍ ആയുസ്സ് മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഭക്ഷണക്രമവും വ്യായാമവും പോലുള്ള ജീവിതശൈലി ഇടപെടലുകള്‍ കുറച്ചൊക്കെ സഹായിക്കുമെന്ന് മാത്രം.

Tags: aging
Share4
Tweet
SendShare

Latest stories from this section

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

Latest News

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology