Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇനിയൊരു വിവാഹം വേണോയെന്നുള്ളത് അമ്മയുടെ ഇഷ്ടമാണ്; തന്റെ ഇഷ്ടത്തിന് ജീവിക്കാനാണ് അവൻ പറഞ്ഞത്; കൊല്ലം സുധിയുടെ ഭാര്യ രേണു

by Brave India Desk
Oct 21, 2024, 06:54 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

എറണാകുളം: മലയാളികളുടെ പ്രിയപ്പെട്ട കോമഡി-മിമിക്രിതാരമായിരുന്നു കൊല്ലം സുധി. വളരെ കുറച്ച് സിനിമകളിലെ വേഷമിട്ടിട്ടൂള്ളൂ എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായാണ് സുധിയുടെ മരണം. വാഹനാപകടത്തിലൂടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ജീവിതം വഴിമുട്ടിയ കുടുംബത്തിന് സ്വന്തമായി വീടെന്ന സുധിയുടെ സ്വപ്നത്തിനൊപ്പം കൂടെ നിന്ന് ചില സംഘടനകൾ ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി. വീട്ടിലെ എല്ലാ ഉപകരണങ്ങളും സുമനസുകൾ നൽകിയതാണ്

എന്നാൽ സുധിയുടെ മരണശേഷം വലിയരീതിയിലുള്ള സൈബർ ആക്രമണമാണ് ഭാര്യ രേണു നേരിടുന്നത്. വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാലും,നല്ല വസ്ത്രമണിഞ്ഞാലും ചിരിച്ചാലും പലരും രേണുവിനെ വിമർശിച്ചുവന്നു. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യബന്ധത്തിലെ കുട്ടിയെ രേണു ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ വരെ വിമർശനങ്ങൾ വന്നിരുന്നു. ഇതിനിടെ രേണുവിന്റെ വിവാഹത്തിനെ കുറിച്ചുള്ള ചർച്ചകളും വന്നിരുന്നു.

Stories you may like

പിഎം ശ്രീ പദ്ധതി; ഇനി പിന്മാറ്റം എളുപ്പമല്ല, കരാറുമായി മുന്നോട്ട് പോകേണ്ടി വരും; നിർണ്ണായക കണ്ടെത്തലുമായി ഉപസമിതി

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇപ്പോഴിതാ രേണുവിന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സുധിയുടെ മൂത്ത മകൻ രേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ഇനിയൊരു വിവാഹത്തിലേക്ക് കടക്കണോ വേണ്ടയോ എന്നുള്ളത് അമ്മയുടെ ഇഷ്ടമാണ്. അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ലെന്നായിരുന്നു സുധിയുടെ മകൻ പറഞ്ഞത്. ‘അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ’ എന്നാണ് കവൻ എപ്പോഴും പറയാറുള്ളതെന്ന് രേണുവും കൂട്ടിച്ചേർത്തു. ‘ഞങ്ങൾ തമ്മിൽ എന്തോ സംസാരിക്കുന്നതിനിടെയാണ് കിച്ചു ഇതിനേ പറ്റി സംസാരിച്ചത്. അത്തരം കാര്യങ്ങളെ കുറിച്ച് അവന് ഒരു തരത്തിലുള്ള അഭിപ്രായവും ഇല്ലെന്നും രേണു വ്യക്തമാക്കി.

Tags: renu sudhikollam sssudhi
Share1TweetSendShare

Latest stories from this section

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

Discussion about this post

Latest News

ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി, വെല്ലുവിളികൾ രാജ്യം ഒറ്റക്കെട്ടായി മറികടന്നു; മൻ കി ബാത്തിന്റെ 135-ാം എപ്പിസോഡിൽ രാജ്യത്തെ അഭിനന്ദിച്ച് നരേന്ദ്ര മോദി

‘ഭീകരവാദത്തിന് ഒരു ന്യായീകരണവുമില്ല, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ വിറപ്പിച്ച് ഇന്ത്യ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

സഞ്ജുവിന് എന്താണ് പറ്റിയത്? ലോകകപ്പിന് ശേഷം തുടർച്ചയായ ബാറ്റിങ് പരാജയം; മലയാളി താരത്തിന്റെ തകർച്ചയ്ക്ക് പിന്നിലെ ആ 3 വില്ലന്മാർ

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ഫോൺ നമ്പർ ഇല്ലാതെയും ചാറ്റ് ചെയ്യാം; പക്ഷേ വാട്സാപ്പിന്റെ പുതിയ പ്ലാനിന് പണികൊടുത്ത് ഇന്ത്യ! യൂസർനെയിം ഫീച്ചർ തടഞ്ഞു

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

ചൈനയുടെ തന്ത്രം വീണ്ടും പുറത്ത്: പാകിസ്താന്റെ സിപിഇസിക്ക് പിന്നാലെ ബംഗ്ലാദേശിനെ കെണിയിലാക്കി ഇന്ത്യയുടെ ‘ചിക്കൻസ് നെക്ക്’ 

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ ഫലപ്രദമായി പൂർത്തിയായെന്ന് ഖത്തർ ; ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുതിയ ചർച്ചകൾ

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

മോദിയും സനാതെയ് തകായിച്ചിയും ഒരുമിച്ചെത്തും! 35,000 കോടിയുടെ മാരുതി പ്ലാന്റ് ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും; അമ്പരന്ന് വാഹനവിപണി

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

ബംഗാളിൽ ഒന്നരലക്ഷത്തിലധികം വ്യാജ ജനന സർട്ടിഫിക്കറ്റുകൾ! വൻ ക്രമക്കേട് പുറത്തുവിട്ട് പരിശോധനാ റിപ്പോർട്ട്

ഐപിഎൽ ട്രേഡ് വിൻഡോയിൽ വൻ ചർച്ചകൾ; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചർച്ചകൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ

ഐപിഎൽ ട്രേഡ് വിൻഡോയിൽ വൻ ചർച്ചകൾ; ഹാർദിക് പാണ്ഡ്യ മുംബൈ വിടുന്നു? ചർച്ചകൾ വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies