സർവ്വാഭരണവിഭൂഷിതയായി പട്ടണിഞ്ഞ് നവവധുവായി രേണു സുധി; ദൃശ്യങ്ങൾ പുറത്ത്
കൊച്ചി; സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ആളാണ് രേണു സുധി. അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയാണവർ. റീലുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് എപ്പോഴും സോഷ്യൽമീഡിയയിൽ ലൈവായി ...