Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എറണാകുളത്ത് വിദ്യാർത്ഥികളെ അടക്കം ഉൾപ്പെടുത്തി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് പേർ പിടിയിൽ

by Brave India Desk
Oct 22, 2024, 06:33 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘം പിടിയിൽ . ഡ്രീംസ് റെസിഡന്‍സി ഹോട്ടൽ കേന്ദ്രീകരിച്ചാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിച്ചു കൊണ്ടിരുന്നത്. പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുമാസമായി ഇവര്‍ ഈ ഹോട്ടലില്‍ താമസിച്ച് ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

എറണാകുളത്തെ ഡ്രീം റെസിഡന്‍സി ഹോട്ടൽ കേന്ദ്രമാക്കി അസാന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഇവരുടെ പിടിയിലാണെന്നുമുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഇതിനെ തുടർന്നാണ് റൂം നമ്പർ 102 ഉം 103 ഉം കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തുന്ന സംഘം പിടിയിലായത്.

Stories you may like

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇടപാടുകാരെ എത്തിക്കാൻ യൂബർ സംവിധാനമടക്കം ഇവർ ഒരുക്കിയിരുന്നു. ഗൂഗിൾ പേ വഴിയായിരുന്നു പണം കൈമാറിയിരുന്നത്. ഇത് തെളിവ് ശേഖരിക്കാൻ പൊലീസിന് എളുപ്പമാകുകയും ചെയ്തു.

Tags: immoral traffic
Share9TweetSendShare

Latest stories from this section

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

Discussion about this post

Latest News

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

പിണറായിക്ക് മൂന്നാമൂഴം സഫലമാകില്ല, ഭരണത്തുടർച്ച വെറും സ്വപ്നം”; ആഞ്ഞടിച്ച് ജി സുധാകരൻ! ജനങ്ങൾ വോട്ട് ചെയ്യില്ല

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

ഡിജിറ്റൽ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മോദി സർക്കാർ; സ്മാർട്ട്ഫോണുകളിൽ ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തും; കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; സമാധാനം വേണമെന്ന് മോദി; ലോകനേതാക്കളുമായി നിർണ്ണായക ചർച്ച!; ആശ്വാസമേകാൻ ഇന്ത്യയുടെ ഇടപെടൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology