എറണാകുളത്ത് വിദ്യാർത്ഥികളെ അടക്കം ഉൾപ്പെടുത്തി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് പേർ പിടിയിൽ
കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘം പിടിയിൽ . ഡ്രീംസ് റെസിഡന്‍സി ഹോട്ടൽ കേന്ദ്രീകരിച്ചാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിച്ചു ...