Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കായിക താരങ്ങളെ ശാക്തീകരിക്കാൻ അയേൺമാൻ 70.3 ഗോവ 2024-മായി പങ്കാളിത്തമുണ്ടാക്കി ഹെർബാലൈഫ് ഇന്ത്യ

by Brave India Desk
Oct 29, 2024, 01:49 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഗോവ: പ്രമുഖ ആരോഗ്യ, ക്ഷേമ കമ്പനിയും, കമ്മ്യൂണിറ്റി, പ്ലാറ്റ്ഫോമുമായ ഹെർബാലൈഫ് അയേൺമാൻ 70.3 ഇന്ത്യയുമായി തുടർച്ചയായ മൂന്നാം വർഷവും പങ്കാളിത്തത്തിലേർപ്പെടുന്നതായി പ്രഖ്യാപനം. പ്രീമിയം സ്പോർട്സ് പോഷകങ്ങളിലൂടെ കായിക താരങ്ങളുടെ പ്രകടനത്തെ പിന്തുണയ്ക്കുന്നതിൽ ഹെർബാലൈഫിനുള്ള പ്രതിബദ്ധതക്ക് അടിവരയിടുകയാണ് ഈ കരാർ.

ലോക ട്രയാത്‌ലൺ കോർപ്പറേഷനുമായി (ഡബ്ലിയുടിസി) അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രമുഖ ദീർഘദൂര ട്രയാത്‌ലൺ പരിപാടിയാണ് അയേൺമാൻ 70.3. മൊത്തം 113കിലോമീറ്റർ ദൂരമാണ് ഈ മത്സരത്തിൽ കവർ ചെയ്യുന്നത്. ഇതിൽ 1.9 കിലോമീറ്റർ നീന്തലും 90 കിലോമീറ്റർ ബൈക്ക് റൈഡും 21.1 കിലോമീറ്റർ ഓട്ടവുമാണ് ഉൾപ്പെടുന്നത്. ഗോവയിലാണ് മത്സരം നടക്കുക.

Stories you may like

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

മത്സരവേളയിൽ കായിക താരങ്ങൾക്ക് പോഷകങ്ങളിലൂടെ പിന്തുണ നൽകുകയാണ് ഹെർബാലൈഫിന്റെ ലക്ഷ്യം. പരമാവധി പ്രകടനം കാഴ്ച്ചവയ്ക്കാൻ ആവശ്യമായതും നിർജ്ജലീകരണത്തിൽ നിന്നും ആശ്വാസം നൽകുന്നതുമായ ഉൽപ്പന്നങ്ങൾ കായിക താരങ്ങൾക്ക് ലഭിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പാക്കും. ആരോഗ്യം, ക്ഷേമം എന്നിവയോടുള്ള സമഗ്രമായ സമീപനത്തിന്റെ ഭാഗമായി വ്യായാമത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഹെർബാലൈഫിന് ഉള്ളത്.

അയേൺമാൻ 70.3 ഇന്ത്യയുമായി തുടർച്ചയായി സഹകരണം ഉണ്ടാക്കുവാൻ കഴിഞ്ഞത് തങ്ങൾക്ക് ഏറെ അഭിമാനം നൽകുന്നതാണെന്ന് ഹെർബാലൈഫ് ഇന്ത്യയുടെ സെയിത്സ്, മാർക്കറ്റിങ്ങ് വൈസ് പ്രസിഡന്റും അസോസിയേറ്റ് കമ്മ്യൂണിക്കേഷൻസുമായ പാഞ്ചാലി ഉപാദ്ധ്യായ പറഞ്ഞു. ജീവിതങ്ങളെ ഉന്നതിയിലേക്ക് നയിക്കുവാനും സമൂഹങ്ങൾക്കിടയിൽ പരസ്പരബന്ധം സൃഷ്ടിക്കുവാനുമുള്ള സ്പോർട്സിന്റെ പരിണാമപരമായ കരുത്തിൽ ഹെർബാലൈഫ് വിശ്വസിക്കുന്നു. കായിക താരങ്ങളെ പിന്തുണയ്ക്കുകയും വ്യക്തികളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനുള്ള ഞങ്ങളിലെ ആവേശമാണ് മുന്നോട്ട് നയിക്കുന്നത്. കായിക താരങ്ങളുടെ പരിശീലനത്തിൽ മാത്രമല്ല, ആരോഗ്യവും ക്ഷേമവും നിലനിർത്തുവാനുള്ള അവരുടെ മൊത്തത്തിലുള്ള യാത്രയിലും അവർക്ക് പിന്തുണ നൽകുക ഞങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയേൺമാൻ 70.3 ഗോവയുമായുള്ള ഹെർബാലൈഫിന്റെ ദീർഘകാലമായുള്ള പങ്കാളിത്തം സ്പോർട്സിനോടും കായിക താരങ്ങളെ മികച്ച രീതിയിൽ പ്രകടനം കാഴ്ച്ചവയ്ക്കാൻ സഹായിക്കുന്നതിന് സ്പോർട്സ് പോഷകങ്ങൾ നൽകുന്നതിനുമുള്ള ഹെർബാലൈഫിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണെന്ന് അയേൺമാൻ ബ്രാൻഡ് ഇന്ത്യയുടെ ഫ്രാഞ്ചൈസി ഉടമസ്ഥനും യോസ്‌ക സിഇഒയുമായ ദീപക് രാജ് വ്യക്തമാക്കി. അയേൺമാൻ 70.3 ഗോവ പോലുള്ള ആഗോള തലത്തിൽ പ്രശസ്തമായ പരിപാടികളുമായുള്ള അവരുടെ പങ്കാളിത്തം സ്പോർട്സ് പ്രേമികളെ പിന്തുണയ്ക്കുവാനുള്ള ഇരുകൂട്ടരുടേയും പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു. അയേൺമാൻ 70.3 ഗോവയുമായുള്ള പങ്കാളിത്തത്തിന് ഹെർബാലൈഫിന് നന്ദി രേഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

150-ലധികം കായിക താരങ്ങളേയും ടീമുകളേയും ലീഗ് മത്സരങ്ങളേയും ആഗോള തലത്തിൽ സ്പോൺസർ ചെയ്യുന്ന ഹെർബാലൈഫ് ഇവർക്ക് അവരുടെ പരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളിലും മത്സരവേളകളിലും ഒരുപോലെ നിലവാരമുള്ള സ്പോർട്സ് പോഷക ഉൽപ്പന്നങ്ങൾ നൽകി കൊണ്ട് പിന്തുണയ്ക്കുന്നു. ഇന്ത്യയിൽ ഹെർബാലൈഫ് വിരാട് കോഹ്ലി (ക്രിക്കറ്റ്), സ്മൃതി മന്ദാന (ക്രിക്കറ്റ്), ലക്ഷ്യാ സെൻ (ബാഡ്മിന്റൺ), മനിക ബത്ര (ടേബിൾ ടെന്നീസ്), മേരി കോം (ബോക്സിങ്ങ്), പാരാ ബാഡ്മിന്റൺ കളിക്കാരൻ പാലക് കോഹ്ലി എന്നിങ്ങനെയുള്ള കായിക താരങ്ങളെ തുടർന്നും പിന്തുണച്ചു വരികയാണ്. ഇന്ത്യൻ ഒളിമ്പിക്സ്, സ്പെഷൽ ഒളിമ്പിക്സ്, കോമൺ വെൽത്ത് ടീമുകൾ, ഐപിഎൽ, പ്രോ കബഡി, അയേൺമാൻ 7.3 ഗോവ 2024 തുടങ്ങി പ്രമുഖ ടീമുകളേയും കായിക മത്സരങ്ങളേയും എല്ലാം തന്നെ ഹെർബാലൈഫ് പിന്തുണച്ചു വരുന്നു.

Tags: IRONMAN 70.3 goaഹെർബാലൈഫ് ഇന്ത്യherbalife
Share7
Tweet
SendShare

Latest stories from this section

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

‘എന്നെ കൊല്ലാനാണ് ശ്രമിക്കുന്നത്, കള്ളി എന്നു വിളിച്ചു, തലയോട്ടി തകർക്കാൻ നോക്കി’ ; വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

വിജയാഘോഷം പ്രധാനമന്ത്രിക്കൊപ്പം ; കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ ആദരിച്ച് മോദി

Discussion about this post

Latest News

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

ടിജി മോഹൻദാസിനെതിരെ പോലീസ് നടപടി; പ്രതിഷേധം ശക്തം

ടി. ജി. മോഹൻദാസിന് ജാമ്യം

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് പിടികൂടിയതിന് പ്രതികാരം; ഇന്ത്യൻ കർഷകനെ അതിർത്തി കടന്ന് തട്ടിയെടുത്ത് ബംഗ്ലാദേശികൾ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

Pokയിൽ പ്രക്ഷോഭം രൂക്ഷം; വെടിവെപ്പിൽ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു, മറ്റൊരാൾ തടവിൽ!’: സംഭവം മറച്ചുവെക്കാൻ പാകിസ്താൻ; നയതന്ത്ര ഇടപെടൽ ശക്തമാക്കി യുകെ

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

പാക് ബോക്സർ പറഞ്ഞു, എനിക്ക് നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്!’; പ്രധാനമന്ത്രിയെ പൊട്ടിച്ചിരിപ്പിച്ച് ഇന്ത്യൻ താരം നരേന്ദർ ബെർവാളിന്റെ വെളിപ്പെടുത്തൽ!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

‘ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം!; ഓഗസ്റ്റ് 14 വരെ കേരളത്തിൽ അതിശക്തമായ കാറ്റും മഴയും

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാന ദിനങ്ങളിലേക്ക് ; നിർണായക ബില്ലുകൾ പാസാക്കാൻ സാധ്യത

തിരുവനന്തപുരം മുതൽ കാസർകോട് വരെ പരാജയത്തിൻ്റെ രുചിയറിഞ്ഞ് ഇടതുപക്ഷം;സെമിഫെെനൽ ഫലം നൽകുന്ന സൂചന..

‘യു.ഡി.എഫ് സർക്കാരിന്റേത് ആർ.എസ്.എസ് പ്രീണനം’ ; വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies