Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘അത് ഗായത്രി മന്ത്രമല്ല മറിച്ച് ഉപനിഷത്താണ്:ഐ.ഐ.ടി ദില്ലിയിലെ സംസ്കൃത ശ്ലോകത്തിൽ വിവാദമുണ്ടാക്കി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്

by Brave India Desk
Aug 10, 2026, 06:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

 

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ ചൊല്ലിയ സംസ്കൃത ശ്ലോകത്തെച്ചൊല്ലി കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഉയർത്തിയ വിവാദം എട്ടുനിലയിൽ പൊട്ടി. ബിരുദദാന ചടങ്ങിൽ ഗായത്രി മന്ത്രം ചൊല്ലിയെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതപരമായ ചടങ്ങുകളിൽ നിന്ന് ഒഴിവാക്കണമെന്നും ആരോപിച്ച് ഷമാ മുഹമ്മദ് രംഗത്തെത്തിയതാണ് വൻ സോഷ്യൽ മീഡിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചത്. എന്നാൽ ചടങ്ങിൽ ചൊല്ലിയത് ഗായത്രി മന്ത്രമേ അല്ലെന്നും തൈത്തിരീയ ഉപനിഷത്തിലെ വിദ്യാർത്ഥിയും അധ്യാപകനും തമ്മിലുള്ള വിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള മന്ത്രങ്ങളാണെന്നും ഐ.ഐ.ടി പൂർവ്വ വിദ്യാർത്ഥികൾ തെളിവുസഹിതം ചൂണ്ടിക്കാട്ടിയതോടെ കോൺഗ്രസ് വക്താവ് പ്രതിരോധത്തിലായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിലായിരുന്നു സംസ്കൃത ശ്ലോകം ആലാപനം ചെയ്തത്. “എന്റെ വീട്ടിലെ പാചകക്കാരൻ എന്നും രാവിലെ അടുക്കളയിൽ കയറുമ്പോൾ ഗായത്രി മന്ത്രം വെക്കാറുണ്ട്, എനിക്ക് അത് കേൾക്കാൻ ഇഷ്ടവുമാണ്. എന്നാൽ ഐ.ഐ.ടി പോലൊരു അക്കാദമിക് ചടങ്ങിൽ എന്തിനാണ് ഗായത്രി മന്ത്രം ചൊല്ലുന്നത്? വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം മതപരമായ ആചാരങ്ങളിൽ നിന്ന് മുക്തമാകണം” എന്നായിരുന്നു ഷമാ മുഹമ്മദിന്റെ എക്സ് (X) പോസ്റ്റ്. അക്കാദമിക് പവിത്രതയെക്കുറിച്ച് വാദിക്കാൻ പാചകക്കാരന്റെ ഉദാഹരണം ഉയർത്തിക്കാട്ടിയതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുമാണ് വൻ വിനയായത്.

ഷമാ മുഹമ്മദിന്റെ വിവരക്കേടിനെ തിരുത്തി ഐ.ഐ.ടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയായ മെഹ്തയടക്കം നിരവധിയാളുകൾ രംഗത്തെത്തി. ചടങ്ങിൽ ആലപിച്ചത് ഗായത്രി മന്ത്രമല്ലെന്നും തൈത്തിരീയ ഉപനിഷത്തിലെ ശിക്ഷാവല്ലിയിൽ നിന്നുള്ള “തൻ മാം അവതു, തദ് വക്താരം അവതു…” എന്ന് തുടങ്ങുന്ന വരികളാണെന്നും അദ്ദേഹം വ്യക്തമാക്കി. പഠിക്കുന്ന വിദ്യാർത്ഥിക്കും അറിവ് പകർന്നുനൽകുന്ന ഗുരുവിനും സംരക്ഷണം നൽകണേ എന്നും അറിവ് പകരപ്പെടും മുമ്പ് ഇരുവരും തമ്മിലുള്ള മാനസിക ഐക്യം ഉറപ്പാക്കുന്നതുമായ പ്രാർത്ഥനയാണിത്. പുരാതന ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസ കാലത്ത് പഠനം പൂർത്തിയാക്കുന്ന സമാവർത്തന (Samavartana) ചടങ്ങുകളിൽ ഉപയോഗിച്ചിരുന്ന ഈ വരികൾ ഭാരതീയ വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു മതപരമായ ചടങ്ങല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രാഥമിക വിവരങ്ങൾ പോലും അന്വേഷിക്കാതെ രാഷ്ട്രീയം ലാക്കാക്കി പ്രമുഖ സ്ഥാപനങ്ങളെ അധിക്ഷേപിക്കാൻ ശ്രമിച്ച ഷമാ മുഹമ്മദിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

Tags: Shama Mohamed
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies