പുതിയ ജിഎസ്ടി പരിഷ്‌കരണം: പുരോഗമനപരമായ ചുവടുവയ്പ്പ് : മുകേഷ് അംബാനി
പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന്അദ്ദേഹം പറഞ്ഞു. ...