Sunday, January 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിയർപ്പ് നാറ്റം ഇനി നാണം കെടുത്തില്ല…ചൂടുകാലം കടുക്കും മുൻപ് ഇതൊക്കെ അറിഞ്ഞുവച്ചോളൂ…

by Brave India Desk
Nov 11, 2024, 07:12 pm IST
in India, Health, Lifestyle
Share on FacebookTweetWhatsAppTelegram

ചൂട് കാലം ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. കുറച്ചുദിവസങ്ങൾക്കുള്ളിൽ താപനില കടുത്ത് നമുക്ക് കുടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാതെ വരും. ഈ സാഹചര്യത്തിൽ നമ്മൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് വിയർപ്പ്. ചൂടും പൊടിയും കാരണം പലർക്കും നല്ല ശരീരദുർഗന്ധമാണ് ഉണ്ടാവുക. ഇത് പലപ്പോഴും പൊതുഇടങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.

ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ(അപ്പോക്രിൻ, എക്രിൻ ഗ്രന്ഥികൾ) കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയർപ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തിൽ വിയർപ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയർപ്പ് ചർമോപരിതലത്തിൽ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ദുർഗന്ധമുണ്ടാകുന്നത്.

Stories you may like

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

നൈലോൺ, പോളിസ്റ്റർ എന്നിവയുപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾ ഒഴിവാക്കു, കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയർപ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു. ശരീരത്തിൽ വെള്ളം കുടൂതലുണ്ടെങ്കിൽ ശരീര താപനില കുറയ്ക്കാൻ സഹായിക്കും. അതുവഴി വിയർപ്പിന്റെ അളവും നിയന്ത്രിക്കാം.വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക. മാംസാഹാരങ്ങൾ കുറയ്ക്കുക.സോഡ,കാപ്പി,ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുർഗന്ധം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.വേനൽകാലത്ത് ഫ്രഷ്‌നെസ് തോന്നിക്കാൻ ഐസ് വാട്ടർ സ്‌പ്രേ ഉപയോഗിക്കാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു ബോട്ടിലിൽ ഐസ് വെള്ളം കരുതാം. കൂടുതലായി ചൂടു തോന്നുമ്പോൾ ഇത് ശരീരത്തിൽ സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് വിയർപ്പിന്റെ അളവ് കുറയ്ക്കും.

വേനൽക്കാലത്ത് സാധാരണ ടാൽക്കം പൗഡറുകൾക്ക് പകരം ആന്റിപെർസ്പിറന്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം.മഞ്ഞൾ ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിയ്ക്കുന്നവയാണ്. ആഴ്ചയിലൊരു തവണയെങ്കിലും മഞ്ഞൾ തേച്ച് കുളി ശീലമാക്കിയാൽ അമിത വിയർപ്പ് ഗന്ധം നിയന്ത്രിക്കാം. മഞ്ഞൾ അരച്ച് ദേഹത്ത് പുരട്ടി കുളിക്കുക.കുളിയ്ക്കുന്ന വെള്ളത്തിൽ അൽപം മഞ്ഞൾ കലർത്താം.റോസ് വാട്ടർ അഥവാ പനിനീര് നല്ലൊരു പരിഹാരമാണ്. വെള്ളത്തിൽ റോസ് വാട്ടർ ഒഴിച്ച് കുളിക്കുന്നത് ദുർഗന്ധം ഒഴിവാക്കാൻ നല്ലതാണ്. വെള്ളത്തിൽ നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് കുളിക്കുന്നത് തലമുടിയിലെ ദുർഗന്ധം അകറ്റാനും സഹായിക്കും.

Tags: body ordersummer
Share6TweetSendShare

Latest stories from this section

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റം; 10 കോടിയുടെ മാനനഷ്ടക്കേസുമായി സംഗീത സംവിധായകൻ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഹസൻ നസ്രല്ലയുടെ വധം ചെറിയ പോറൽ മാത്രം; ഹിസ്ബുള്ളയുടേത് ശക്തമായ അടിത്തറ; പ്രതികരിച്ച് ഇറാന്റെ പരമോന്നത നേതാവ്

അമേരിക്കൻ ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ല; ഖമേനി സുരക്ഷിതൻ, ഇന്ത്യയുമായുള്ള സൗഹൃദം തുടരുമെന്ന് ഇറാൻ

Discussion about this post

Latest News

ബംഗ്ലാദേശിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരികെ വിളിച്ച് ഭാരതം; അതീവ ജാഗ്രത!

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഗാരേജിനുള്ളിലിട്ട് ചുട്ടുകൊന്നു; ന്യൂനപക്ഷ വേട്ട ഭീതിയിൽ ജനങ്ങൾ

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ ; തന്ത്രിയുടെ അറസ്റ്റിൽ പ്രതികരണവുമായി ടിപി സെൻകുമാർ

വാർത്ത വളച്ചൊടിച്ചു, സത്യസന്ധത കാണിക്കണം; റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷവിമർശനവുമായി ടിപി സെൻകുമാർ 

ഭൂമി തണുക്കാൻ വജ്രം; 5 മില്യൺ ടൺ വജ്രധൂളികൾ അന്തരീക്ഷത്തിൽ വിതറിയാൽ മതിയെന്ന് പഠനം; ചിലവ് വരുക 200 ട്രില്യൺ ഡോളർ

ലാബ് നിർമ്മിത വജ്രങ്ങളെ ഇനി ‘ഡയമണ്ട്’ എന്ന് വിളിക്കാനാവില്ല, കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റം; 10 കോടിയുടെ മാനനഷ്ടക്കേസുമായി സംഗീത സംവിധായകൻ

‘അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കും’;  വെനിസ്വേലയിലെ പുതിയ നേതൃത്വത്തിന് ട്രംപിന്റെ അന്ത്യശാസനം

ചൈനയുമായുള്ള വ്യാപാര കരാർ: കാനഡയ്ക്ക് 100% നികുതി ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

സംസ്ഥാന കീടാണുവിനെ പ്രഖ്യാപിച്ച് പിണറായി

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

പ്രചരണത്തിനിറങ്ങിയാലെ വിജയിക്കാനാവു; മുഖ്യമന്ത്രിയാരെന്ന് തർക്കിച്ച് ഇപ്പഴേ സമയം കളയരുത്,; കേരളത്തിലെ നേതാക്കളോട് രാഹുൽ ഗാന്ധി

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ ; ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഇറാന് അനുകൂലമായി വോട്ട് ചെയ്ത് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies