summer

വിയർപ്പ് നാറ്റം ഇനി നാണം കെടുത്തില്ല…ചൂടുകാലം കടുക്കും മുൻപ് ഇതൊക്കെ അറിഞ്ഞുവച്ചോളൂ…

ചൂട് കാലം ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. കുറച്ചുദിവസങ്ങൾക്കുള്ളിൽ താപനില കടുത്ത് നമുക്ക് കുടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാതെ വരും. ഈ സാഹചര്യത്തിൽ നമ്മൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് ...

പാലക്കാട് മാത്രമല്ല, ഈ ജില്ലകളിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്. ഇന്ന് മുതൽ ...

വേനൽചൂടിൽ വലഞ്ഞ് വളർത്തുമൃഗങ്ങളും ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

വേനൽചൂട് കടുത്തതോടെ മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. വേനൽക്കാലത്ത് വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് പ്രത്യേക കരുതലും പരിചരണവും നൽകണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ...

ഇത് സീനാകും; ചൂട് ഇനിയും കൂടും; ഈ ജില്ലകൾ ശരിക്കും പൊള്ളും; ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടാനാണ് സാധ്യത. സാധാരണയേക്കാൾ രണ്ട് ...

വെന്തുരുകി കേരളം; ഈ ജില്ലയിൽ ചൂട് 45 ഡിഗ്രി കടന്നു

പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ ...

കേരളം ചുട്ടുപൊള്ളുന്നു; ഇനിയും കൂടും; ഈ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ...

വരും ദിവസങ്ങളിൽ കേരളത്തിലെ താപനില 39 ഡിഗ്രി വരെ ഉയരും ; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില ...

വേനൽ കടുത്തതോടെ തുടർക്കഥയായി തീപിടുത്തങ്ങൾ ; മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ കടുത്തതോടെ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളിലാണ് തീപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വഴിയരികിലും മറ്റും ഉണങ്ങി നിൽക്കുന്ന പുല്ലുകളിൽ ...

ചൂട് കൂടുതലാണല്ലേ? ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ സൂക്ഷിക്കണം

കേരളത്തിൽ ചൂട് കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. പല ജില്ലകളിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചൂട് കാരണം നിർജലീകരണം സംഭവിച്ച് ഒരാൾ മരിച്ച ...

ഓണത്തിനും വിയർക്കും; ഇടയ്‌ക്കൊരു കുളിർമഴ; സംസ്ഥാനത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ തവണത്തെ ഓണത്തിന് മലയാളികൾ വെട്ടിവിയർക്കുമെന്ന് വിവരം. ബുധനാഴ്ചവരെ താപനില ഉയർന്ന് നിൽക്കുമെന്നാണ് റിപ്പോർട്ട്. കൊല്ലത്ത് ഇന്നലത്തെ ഉയർന്ന താപനിലയായ 36 ഡിഗ്രി സെൽഷ്യസിൽ ...

കൊടും ചൂടിനെ നേരിടാൻ ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ ഒരുങ്ങി ഡൽഹി ; വേനൽക്കാലത്ത് ഡൽഹിയിൽ ഇനി സ്കൂളുകൾ ഉച്ചവരെ മാത്രം

ന്യൂഡൽഹി : വേനൽകാലത്ത് കടുത്ത ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിനായി ഹീറ്റ് ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഡൽഹി. ഇതിനായി ഡൽഹിയിലെ സ്കൂളുകളിൽ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തും. ചൂട് ...

വേനൽ കഠിനം; വെള്ളം കുടിയ്ക്കാൻ കൂട്ടമായി മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് എത്തി കാട്ടാനക്കൂട്ടം; തിരികെ മടങ്ങാതെ തമ്പടിക്കുന്നു; ആശങ്കയിൽ ജനങ്ങൾ

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിയ്ക്കുന്നു. വെള്ളം കുടിയ്ക്കാൻ ഇവിടേയ്ക്ക് എത്തുന്ന ആനക്കൂട്ടമാണ് തിരികെ മടങ്ങാതെ സ്ഥലത്ത് നിലയുറപ്പിക്കുന്നത്. ജനവാസ മേഖല കൂടിയായ ഇവിടെ ...

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ; താപനിലയിൽ നേരിയ കുറവ്; രണ്ട് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി കഴിഞ്ഞ ദിവസം പരക്കെ വേനൽമഴ ലഭിച്ചു. തെക്കൻ ജില്ലകളുടെ ചില ഭാഗങ്ങളിലും കിഴക്കൻ മേഖലകളിലുമാണ് മഴ കാര്യമായി ലഭിച്ചത്. ഇന്നും ...

വേനൽച്ചൂടിന് ആശ്വാസമായി കുളിർമഴ എത്തി; ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽച്ചൂടിന് ആശ്വാസമേകി ഇന്ന് വേനൽ മഴ പെയ്തു. ഞായറാഴ്ച വരെ മിക്ക ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ ...

കടുത്ത ചൂടിന് ആശ്വാസം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാദ്ധ്യത. ഇന്ന് മുതൽ അടുത്ത നാല് ദിവസമാണ് കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിക്കുക. ...

വെന്തുരുകി കേരളം; വേനൽ മഴ കനിയുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. ഇന്ന് കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്.സാധാരണയെക്കാൾ 3.2 ഡിഗ്രി കൂടുതൽ ചൂടാണ് ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീർ പന്തലുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ...

കേരളം വെന്തുരുകുന്നു; ആറിടങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് കൊടും ചൂടാണ് അനുഭവപ്പെട്ടത്. ആറ് സ്ഥലങ്ങളിൽ ഇന്ന് പകൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. ...

കണ്ണൂരും കാസർകോടും ചുട്ടുപൊള്ളും; താപനിലയിൽ വർദ്ധനവിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും ദിവസങ്ങളിൽ പല ജില്ലകളിലും ഉയർന്ന താപനില അനുഭവപ്പെടാമെന്ന് കാലാവസ്ഥാ നിരീക്ഷണ ...

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജലക്ഷാമം രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നു. ഈ സാഹചര്യം തുടർന്നാൽ ജില്ലകളിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണ് സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞറുടെ മുന്നറിയിപ്പ്. സാധാരണയായി ലഭിക്കേണ്ട ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist