Monday, November 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ- ചൈന അതിർത്തിൽ പിൻവാങ്ങൽ പൂർത്തിയായി ; പിന്നാലെ ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ചക്കൊരുങ്ങി രാജ്‌നാഥ് സിംഗ്

by Brave India Desk
Nov 14, 2024, 12:50 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിയിലെ സമാധാന ഉടമ്പടിക്ക് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രധാനമന്ത്രി ഡോങ് ജുനുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്‌സ് പ്ലസ് സമ്മേളത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച.

ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ പങ്കെടുക്കുന്ന വാർഷിക മീറ്റിംഗാണ് എഡിഎംഎം-പ്ലസ് . 2023 ഏപ്രിലിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രിയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്.

Stories you may like

അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

ലാവോസിൽ നടക്കാനിരിക്കുന്ന ചർച്ചകൾ പ്രാദേശിക സ്ഥിരത, അതിർത്തി പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സാക്ഷ്യം വഹിക്കുമെന്നാണ് റിപ്പോർട്ട് .

ഈ മാസം ആദ്യം കിഴക്കൻ ലഡാക്കിലെ ഡെംചോക്കിലെയും ഡെപ്സാങ്ങിലെയും സംഘർഷ പോയിന്റുകളിൽ ഇന്ത്യയും ചൈനയും സംയുക്ത പട്രോളിംഗ് നടത്തിയിരുന്നു. ലഡാക്കുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ആദ്യപടിയാണ് ഇത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്. ഗാൽവൻ സംഘർഷത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരിരുന്നു. നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തിരുന്നു.

എൽഎസി കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം റഷ്യയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: raj nath singh
Share6TweetSendShare

Latest stories from this section

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

‘വികസിത കേരളം’: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണഗാനം തരംഗമാകുന്നു

മനക്കരുത്ത് വഴികാട്ടിയ ചരിത്രവിജയം ; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ അന്ധ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

മനക്കരുത്ത് വഴികാട്ടിയ ചരിത്രവിജയം ; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ അന്ധ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

രാമജന്മഭൂമിയിൽ നാളെ ‘പരമ പവിത്ര ധ്വജാരോഹണം’ ; മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി ; ആയിരക്കണക്കിന് സന്യാസിമാരും പങ്കെടുക്കും

രാമജന്മഭൂമിയിൽ നാളെ ‘പരമ പവിത്ര ധ്വജാരോഹണം’ ; മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി ; ആയിരക്കണക്കിന് സന്യാസിമാരും പങ്കെടുക്കും

അതിർത്തികൾ മാറിയേക്കാം,സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗം: പാകിസ്താന്റെ സമാധാനം നഷ്ടപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

അതിർത്തികൾ മാറിയേക്കാം,സിന്ധ് വീണ്ടും ഇന്ത്യയുടെ ഭാഗം: പാകിസ്താന്റെ സമാധാനം നഷ്ടപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Discussion about this post

Latest News

എന്തുകൊണ്ട് സഞ്ജു ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തിനായി കളിക്കണം? ഈ കാരണങ്ങൾ ആ ചോദ്യത്തിനുള്ള ഉത്തരം

ആ ടീമിൽ ഇപ്പോൾ ഉള്ള ആരെക്കാളും സഞ്ജു സ്ഥാനം അർഹിക്കുന്നു, അവനോട് കാണിച്ചത് അനീതി; മലയാളി താരത്തിനായി വാദിച്ച് അനിൽ കുംബ്ലെ

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി, മഴ കനക്കും;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

ഗർഭിണിയാവാൻ തയ്യാറായിക്കോ,നമുക്ക് കുഞ്ഞ് വേണം;രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പും ചാറ്റും പുറത്ത്

അൽ-ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട 10 പേരെ കാണാതായി;’ടെറർ ഡോക്ടർ’ മൊഡ്യൂളിൽപ്പെട്ടവരെന്ന് വിവരം

അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

ധർമ്മേന്ദ്ര അന്തരിച്ചു ; ബോളിവുഡിന്റെ പ്രിയപ്പെട്ട ഹി-മാൻ

കുലമിത് മുടിയാൻ ഒരുവൻ…, ഗംഭീറിനെ ചവിട്ടിപുറത്താകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ; ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പതനം അവിശ്വനീയം

കുലമിത് മുടിയാൻ ഒരുവൻ…, ഗംഭീറിനെ ചവിട്ടിപുറത്താകണം എന്ന ആവശ്യവുമായി സോഷ്യൽ മീഡിയ; ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പതനം അവിശ്വനീയം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

‘വികസിത കേരളം’: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണഗാനം തരംഗമാകുന്നു

മനക്കരുത്ത് വഴികാട്ടിയ ചരിത്രവിജയം ; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ അന്ധ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

മനക്കരുത്ത് വഴികാട്ടിയ ചരിത്രവിജയം ; ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ അന്ധ വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies