Wednesday, March 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

പൊട്ടിച്ച തേങ്ങ മാസങ്ങളോളം കേടാകാതിരിക്കണോ; ഈ ഒരു ഐറ്റം മതി

by Brave India Desk
Nov 18, 2024, 05:35 pm IST
in News, Food, Health
Share on FacebookTweetWhatsAppTelegram

തേങ്ങാമുറി അരച്ച ശേഷം ബാക്കി പകുതി സൂക്ഷിച്ചു വയ്ക്കാറുണ്ടോ? ഫ്രിഡ്ജിലാണ് തേങ്ങ മുറിച്ചത് സൂക്ഷിക്കുന്നതെങ്കില്‍ പോലും കുറച്ചുദിവസം കഴിയുമ്പോള്‍ കേടാവും.ഇത്തരം തേങ്ങകൊണ്ട് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ രുചിവ്യത്യാസം ഉണ്ടാകും. എന്നാലിനി തേങ്ങ മുറിച്ചുവയ്ക്കുന്നത് കേടാകുമോയെന്ന പേടി വേണ്ട. അതിനുള്ള പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം ഇവ ചെയ്താല്‍, മാസങ്ങളോളം കേടാകാതെയിരിക്കും.

Stories you may like

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

ചിരകിയ തേങ്ങ ഒരു ബൗളിലേയ്ക്ക് എടുക്കണം. ഇതിലേയ്ക്ക് അല്‍പ്പം ഉപ്പ് ഇട്ടുകൊടുത്ത് മിക്സ് ചെയ്യണം. ഇത് ഒരു പ്‌ളാസ്റ്റിക് കവറിലേയ്ക്ക് മാറ്റിയിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം. പാചകം ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് വച്ചതിനുശേഷം ഉപയോഗിക്കാം.

തേങ്ങ തണുത്ത വെള്ളത്തില്‍ ഇട്ടുവയ്ച്ചാല്‍ പെട്ടെന്ന് കേടാകില്ല

തേങ്ങാ മുറിയില്‍ അല്‍പ്പം ഉപ്പ് അല്ലെങ്കില്‍ വിനാഗിരി പുരട്ടി വയ്ക്കുന്നത് കേടാകാതിരിക്കാന്‍ സഹായിക്കും. മാസങ്ങളോളം തേങ്ങ കേടാകാതെ ഇരിക്കും.

തേങ്ങ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ കമഴ്ത്തി വച്ചാല്‍ പെട്ടെന്ന് ചീത്തയാകില്ല

സാധാരണ ഗതിയില്‍ തേങ്ങ നമ്മള്‍ എല്ലാ കറികളിലും ഉപയോഗിക്കുന്നതിനാല്‍, ഫ്രീസറില്‍ വയ്‌ക്കേണ്ട ആവശ്യം വരാറില്ല. ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞ് മാത്രമേ ഉപയോഗിക്കൂ എന്നുണ്ടെങ്കില്‍ തേങ്ങ ചിരകിയോ പൂളുകളാക്കിയോ ചതച്ചോ ഒരു സീല്‍ ചെയ്യാവുന്ന ഫ്രീസര്‍ ബാഗില്‍ വയ്ക്കുക. ഇത് ഫ്രീസറില്‍ വയ്ക്കും മുന്‍പ്, ബാഗ് അധിക വായു ഞെക്കിക്കളയുക. ഇങ്ങനെ ശീതീകരിച്ച തേങ്ങ രുചിയിലും ഘടനയിലും കാര്യമായ നഷ്ടം കൂടാതെ മാസങ്ങളോളം നിലനില്‍ക്കും.

വെളിച്ചെണ്ണയ്ക്ക് പ്രകൃതിദത്തമായ ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. തേങ്ങാമുറി ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുന്‍പ് അല്‍പ്പം വെളിച്ചെണ്ണ പുരട്ടുക. ഇത് തേങ്ങയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മനോഹരമായ സുഗന്ധം നല്‍കുകയും ചെയ്യുന്നു.

Tags: coconut
Share7TweetSendShare

Latest stories from this section

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

Discussion about this post

Latest News

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

ഒമാൻ തീരത്ത് തായ് ചരക്ക് കപ്പലിന് നേരെ ആക്രമണം ; മൂന്ന് കപ്പലുകൾ ലക്ഷ്യമിട്ടതായി യുകെഎംടിഒ

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്; എൽഡിഎഫിന് പിഡിപി ബന്ധം”; കേരളത്തിൽ തീവ്രവാദ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

ഗൾഫ് യുദ്ധം കോൺഗ്രസിന് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല”; മോദി വിരുദ്ധ റീലുകൾ ഉണ്ടാക്കാൻ പ്രവാസികളെ കുരുതി കൊടുക്കരുത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി!

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

രാഹുൽ പൊട്ടക്കിണറ്റിലെ തവള;വികസനത്തിന് തടസ്സം നിൽക്കുന്നവരെ ജനം തൂത്തെറിയും; തൃശൂരും തിരുവനന്തപുരവും കാണിച്ച വഴിയിൽ കേരളം മാറുന്നു;മോദി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഇറാൻ ആക്രമണം; 2 ഡ്രോണുകൾ തടഞ്ഞ് യുഎഇ ; ഒരു ഇന്ത്യക്കാരനടക്കം 4 പേർക്ക് പരിക്ക്

കേരളത്തിന് 10,800 കോടിയുടെ പദ്ധതികൾ സമ്മാനിച്ച് മോദി; കൊച്ചിയിൽ 5,500 കോടിയുടെ പോളിപ്രൊഫൈലിൻ യൂണിറ്റ്; കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി

അഖില കേരള ധീവര സഭയുടെ അമ്പതാം വാർഷികം ; മത്സ്യത്തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology