തേങ്ങാമുറി ഗ്യാസടുപ്പിൽ വച്ച് നോക്കിയിട്ടുണ്ടോ ?വലിയൊരു തലവേദന മാറിക്കിട്ടും
മലയാളികളുടെ വികാരമാണ് തേങ്ങയും തെങ്ങുമെല്ലാം. കറിക്കും,തോരനും എല്ലാം ഇത്തിരി തേങ്ങയുടെ അകമ്പടി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ. എന്നാൽ തേങ്ങ ചിരകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവാൻ സഹായിക്കുന്ന ...