Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ചോറ് ഒഴിവാക്കിയാല്‍ വണ്ണം കുറയുമോ ചെയ്യേണ്ടതിങ്ങനെ

by Brave India Desk
Nov 20, 2024, 07:42 pm IST
in News, Food, Health
Share on FacebookTweetWhatsAppTelegram

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും പ്രഥമ നടപടിയായി ചെയ്യുന്നത്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പൂര്‍ണമായി കുറയ്ക്കണം എന്നുണ്ടോ എന്താണ് ഇതിന് പിന്നില്‍ ആദ്യമായി കാര്‍ബോഹൈഡ്രേറ്റിന്റെ ഗുണഫലങ്ങള്‍ നോക്കാം.
മെറ്റബോളിസം നിരക്ക് ഉയര്‍ത്തുന്നതിനാല്‍ ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
നാരുകളാല്‍ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാര്‍ബോഹൈഡ്രേറ്റുകള്‍.
അപാരമായ ഊര്‍ജം നല്‍കുമെങ്കിലും, ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ പലപ്പോഴും ഒരു കാരണമാകുന്നുണ്ട്

Stories you may like

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

കാര്‍ബോഹൈഡ്രേറ്റുകള്‍ ഒഴിവാക്കിയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ചോറും റൊട്ടിയുമെല്ലാം നിറയെ കാര്‍ബോഹൈഡ്രേറ്റുകളാണ്. അവ നിയന്ത്രിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോള്‍, സ്വാഭാവികമായും ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നത്. പോഷകങ്ങളുടെ അഭാവവും വിശപ്പ്, പഞ്ചസാര ആസക്തി, അമിതമായി ഭക്ഷണം കഴിക്കല്‍, കുറഞ്ഞ ആരോഗ്യം എന്നിവയ്ക്ക് കാരണമാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് പകരം ആരോഗ്യമുള്ളവ തിരഞ്ഞെടുക്കാന്‍ പോഷകാഹാര വിദഗ്ധയായ രൂപാലി ദത്ത പറയുന്നത്. ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, റൂട്ട് പച്ചക്കറികള്‍ എന്നിവ നല്ല ഓപ്ഷനുകളാണ്. ഈ ഭക്ഷണങ്ങള്‍ നമുക്ക് കാര്‍ബോഹൈഡ്രേറ്റ് മാത്രമല്ല, മറ്റ് പോഷകങ്ങളും നല്‍കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Tags: HealthCooked rice
Share1TweetSendShare

Latest stories from this section

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; പ്രധാനമന്ത്രി മോദിയെ ഓസ്ട്രേലിയയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നുവെന്ന് ആന്റണി അൽബനീസ്

Discussion about this post

Latest News

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഹാർദിക് പാണ്ഡ്യ സി.എസ്.കെയിലേക്ക്? മുംബൈ ഇന്ത്യൻസ് വിടണമെന്ന് ബദ്രിനാഥ്, വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ താരം

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഭാവാഭിനയം നടത്തുന്നവരെയല്ല, മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ് മുഖ്യമന്ത്രിയായി വേണ്ടത് ; വി ഡി സതീശനെതിരെ എം എ ബേബി

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

ഐ.പി.എൽ 2027-ലും ധോണിയോ?; ചെന്നൈയിൽ തന്നെ അവസാന മത്സരം കളിക്കുമെന്ന വാക്ക് പാലിക്കുമെന്ന് സി.എസ്.കെ സി.ഇ.ഒ

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

തൃണമൂൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഡോ. ശാന്തനു സെൻ ; പാർട്ടിയിലെ അഴിമതികൾക്കും അനീതികൾക്കും എതിരെ രൂക്ഷവിമർശനവുമായി രാജിക്കത്ത്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

ഇ.ഡി റെയ്ഡ് കോൺഗ്രസ്-ബി.ജെ.പി ഡീൽ; പിണറായിയെ സാമ്രാസ്‌ഗിക്കാൻ ന്യായീകരണവുമായി സി.പി.ഐ.എം ക്യാമ്പ്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

വൈഭവ് പുതിയ സിക്സർ മെഷീൻ; സാക്ഷാൽ ക്രിസ് ഗെയ്ലിന്റെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

പാറ്റ് കമ്മിൻസ് നിസ്സഹായൻ; ‘അവനെതിരെ പന്തെറിയാൻ പ്ലാനുകളില്ല’, യുവതാരത്തെ പ്രശംസിച്ച് ഹൈദരാബാദ് നായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology