Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്കൂളിൽ വ്യാപകമായി മുണ്ടിനീര്;  പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്

by Brave India Desk
Nov 24, 2024, 10:44 pm IST
in Kerala, News, Health
Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം: സ്കൂളിലെ കുട്ടികൾക്ക് മുണ്ടിനീര് പടർന്നു പിടിച്ചതോടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളിലാണ് രോഗ വ്യാപനം കണ്ടെത്തിയത്. ഒന്ന്, രണ്ട് ക്ലാസുകളിലെ 30 ഓളം കുട്ടികള്‍ക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കഴിഞ്ഞ മാസം മുതലാണ് കുട്ടികളില്‍ രോഗം ബാധിച്ചത്. ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ആദ്യം ലക്ഷണം കണ്ടത്. പിന്നീട് മറ്റു കുട്ടികളിലേക്ക് പടരുകയായിരുന്നു. മുൻകരുതലിന്‍റെ ഭാഗമായി മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം സ്കൂളിലെത്തി കുട്ടികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ചു.

Stories you may like

എന്ത് പറ്റിയോ എന്തോ ഒരു പുകഴ്ത്തൽ, ഈ ശൈലി മാറ്റാതിരുന്നാൽ സഞ്ജു വീഴില്ല, സ്ഥിരമായി റൺസ് നേടാം; മലയാളി താരത്തെ വാഴ്ത്തി സുനിൽ ഗാവസ്കർ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

Tags: mumps in kerala
Share
Tweet
Send
Share

Latest stories from this section

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കടുത്ത ഇന്ധനപ്രതിസന്ധി ; ‘സ്മാർട്ട് ലോക്ക്ഡൗൺ’ പ്രഖ്യാപിക്കാൻ തീരുമാനിച്ച് പാകിസ്ഥാൻ സർക്കാർ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമം : ബംഗ്ലാദേശ് പൗരൻ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

Latest News

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

തടവിൽ കഴിയുന്ന മഞ്ജു വാര്യരെ പോയി കണ്ടു, തോക്കിൻമുനയിൽ ഇരിക്കുന്ന മകളെ കണ്ട് അമ്മ ഞെട്ടി; കുറിപ്പ് പങ്കുവെച്ച് സഹോദരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology