സ്കൂളിൽ വ്യാപകമായി മുണ്ടിനീര്; പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്
മലപ്പുറം: സ്കൂളിലെ കുട്ടികൾക്ക് മുണ്ടിനീര് പടർന്നു പിടിച്ചതോടെ പ്രവർത്തനം താത്കാലികമായി നിർത്തി വെക്കാൻ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. മഞ്ചേരി നറുകര നസ്രത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ...