ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി ശശികല ടീച്ചറുടെ ഭർത്താവ് വിജയകുമാർ (കുഞ്ഞു മണി ഏട്ടൻ ) നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് പട്ടാമ്പി മരുതൂരിൽ ഉള്ള തറവാട് വീട്ടുവളപ്പിൽ നടക്കുന്നതായിരിക്കും. വിജീഷ്, മഹേഷ്, ഗിരീഷ്, എന്നിവർ മക്കൾ ആണ്.
Discussion about this post