അയ്യപ്പഭക്തരുടെ കണ്ണീരിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ സ്വർണ്ണപ്പാളി വിവാദം : കെ പി ശശികല ടീച്ചർ
തിരുവനന്തപുരം : ശബരിമലയിലെ ഇപ്പോഴത്തെ സ്വർണ്ണപ്പാളി വിവാദം അയ്യപ്പഭക്തർ ഒഴുക്കിയ കണ്ണീരിനുള്ള തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍. അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ...









