Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അതിതീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത അഞ്ചുദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

by Brave India Desk
Nov 26, 2024, 07:49 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ നാളെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൽഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസത്തേക്ക് മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനാണ് സാധ്യത. 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Stories you may like

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

കേരളത്തിലെ 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള അതിതീവ്ര ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത ഉള്ളതിനാലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Tags: RAIN ALERTcyclone alertBay of Bengal
Share7TweetSendShare

Latest stories from this section

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

‘ഭീകരവാദം അവസാനിപ്പിക്കാതെ വിട്ടുവീഴ്ചയില്ല’; സിന്ധു നദീജല കരാറിൽ സഹായം തേടി കാനഡയ്ക്ക് മുന്നിൽ കൈകൂപ്പി പാകിസ്താൻ, കടുപ്പിച്ച് ഇന്ത്യ!

പാറ്റ പാർട്ടിക്ക് പിന്തുണയുമായി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും ; പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം

ചൈനയ്ക്ക് വൻ പൂട്ട്, ദക്ഷിണ ചൈനാ കടലിൽ ഭാരതത്തിന്റെ ‘ബ്രഹ്മോസ്’ കരുത്ത്; ഇന്ത്യയെ വാനോളം പുകഴ്ത്തി ഫിലിപ്പീൻസ്!

Discussion about this post

Latest News

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയിലും ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് സർക്കാർ ; ചരിത്ര ദിനമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology